മമ്മൂട്ടി വിശാഖം നക്ഷത്രം; ശത്രു സംഹാര പുഷ്പാഞ്ജലി നടത്തി ആരാധകൻ

മ​മ്മൂ​ട്ടി​ക്ക് വേ​ണ്ടി ശ​ത്രു സം​ഹാ​ര പു​ഷ്പാ​ഞ്ജ​ലി ന​ട​ത്തി ആ​രാ​ധ​ക​ൻ. പു​തി​യ ചി​ത്രം ട​ർ​ബോ​യു​ടെ വി​ജ​യ​ത്തി​ന് വേ​ണ്ടി​യാ​ണ് ആ​രാ​ധ​ക​ൻ ശ​ത്രു സം​ഹാ​ര പു​ഷ്പാ​ഞ്ജ​ലി ന​ട​ത്തി​യ​ത്.

തൃ​ശൂ​ർ ഒ​ള​രി​ക്ക​ര ശ്രീ​നാ​രാ​യ​ണ മ​ഹേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ ക​ടു​ത്ത ആ​രാ​ധ​ക​നാ​യ ദാ​സ് ആ​ണ് ശ​ത്രു സം​ഹാ​ര പൂ​ജ ന​ട​ത്തി​യ​ത്.

ഇ​തി​ന്‍റെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. പ​ല​രും മ​മ്മൂ​ട്ടി​യെ തോ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും അ​തെ​ല്ലാം മ​റി​ക​ട​ന്ന് ട​ർ​ബോ വ​ലി​യ ഹി​റ്റാ​ക​ണ​മെ​ന്നും ദാ​സ് പ​റ​യു​ന്നു. മ​മ്മൂ​ട്ടി, വി​ശാ​ഖം ന​ക്ഷ​ത്രം എ​ന്ന പേ​രി​ലാ​ണ് ശ​ത്രു സം​ഹാ​ര പു​ഷ്പാ​ഞ്ജ​ലി ന​ട​ത്തി​യ​ത്.

”മ​മ്മൂ​ക്ക​യു​ടെ ട​ർ​ബോ എ​ന്ന സി​നി​മ വ​ന്പ​ൻ വി​ജ​യ​മാ​യി തീ​ര​ണം. എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ൽ റി​ലീ​സ് ചെ​യ്യു​ക​യാ​ണ്. മ​മ്മൂ​ക്ക​യെ പ​ല​രും തോ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്.

അ​തി​നാ​യി ശ​ത്രു​സം​ഹാ​ര പു​ഷ്പാ​ഞ്ജ​ലി ന​ട​ത്തു​ന്ന​ത്. ഈ ​സി​നി​മ വ​മ്പ​ൻ വി​ജ​യ​മാ​യി മാ​റ​ണം”, എ​ന്നാ​ണ് ക്ഷേ​ത്ര കൗ​ണ്ട​റി​ന് മു​ന്നി​ൽ നി​ന്ന് ആ​രാ​ധ​ക​ൻ പ​റ​യു​ന്ന​ത്.

Related posts

Leave a Comment