മാ​മാ​ങ്ക​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഭീ​മ​ൻ ടാ​റ്റൂ പ​തി​ച്ച് ആ​രാ​ധ​ക​ൻ;  മാ​വൂ​ർ സ്വ​ദേ​ശി എം.​എം. ഷി​ഖി​ലിന്  മമ്മൂട്ടിയോടും ഇക്കാ സിനികളോടുമുള്ള ഇഷ്ടം  ഇങ്ങനെയെക്കെ….


മു​ക്കം: മ​മ്മൂ​ട്ടി ചി​ത്രം മാ​മാ​ങ്ക​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഭീ​മ​ൻ ടാറ്റൂ പ​തി​ച്ച് ആ​രാ​ധ​ക​ൻ. ക​ടു​ത്ത മ​മ്മൂ​ട്ടി ആ​രാ​ധ​ക​നാ​യ മാ​വൂ​ർ സ്വ​ദേ​ശി എം.​എം. ഷി​ഖി​ൽ ശ​രീ​ര​ത്തി​ൽ മാ​മാ​ങ്ക​ത്തി​ന്‍റെ ഭീ​മ​ൻ ടാറ്റൂ പ​തി​ച്ചാ​ണ് മ​മ്മൂ​ട്ടി​യോ​ടും സി​നി​മ​യോ​ടു​മു​ള്ള ത​ന്‍റെ ഇ​ഷ്ടം ലോ​ക​ത്തെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. മാ​വൂ​ർ അ​ര​യ​ങ്കോ​ട് സ്വ​ദേ​ശി​യാ​യ ഈ 28 ​കാ​ര​ൻ കെ.​ഗി​രീ​ഷി​ന്‍റേ​യും എം ​ഷീ​ല​യു​ടേ​യും മ​ക​നാ​ണ്.

എ​റണാ​കു​ളം സ്വ​ദേ​ശി കു​ൽ​ദീ​പ് ആ​ണ് തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ടാറ്റൂ പ​തി​ച്ച് ന​ൽ​കി​യതെ​ന്ന് ഷി​ഖി​ൽ പ​റ​ഞ്ഞു. എ​റ​ണാ​കു​ളം ഇ​ൻ​സ്റ്റൈ​ൽ ടാറ്റൂ സ്റ്റു​ഡി​യോ​യി​ലാ​ണ് ര​ണ്ട് ദി​വ​സ​ത്തോ​ളം സ​മ​യ​മെ​ടു​ത്ത് ടാ​റ്റൂ ചെ​യ്തി​രി​ക്കു​ന്ന​ത്. പൂ​ർ​ണ്ണ​മാ​യും ബ്ലാ​ക്ക് ടാ​റ്റൂ മ​ഷി ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു നി​ർ​മാ​ണം. എം.​പ​ത്മ​കു​മാ​ർ സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം വ​ലി​യ ബോ​ക്സോ​ഫീ​സ് വി​ജ​യ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ന് പു​റ​മേ ത​മി​ഴ്, തെ​ലു​ങ്ക് ,ഹി​ന്ദി ഭാ​ഷ​ക​ളി​ലും ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്നു​ണ്ട്. നാ​ടി​നുവേ​ണ്ടി ജീ​വ​ൻ ത്യ​ജിച്ച ചാ​വേ​റു​ക​ളു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ, അ​നു സി​ത്താ​ര തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. മ​മ്മു​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന് പേ​രി​ല്ല എ​ന്ന​തും ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. വേ​ണു​കു​ന്ന​പ്പ​ള്ളി​യാ​ണ് ചി​ത്രം നി​ർമി​ക്കു​ന്ന​ത് .

Related posts