പ​ട്ടാ​പ്പ​ക​ല്‍ വ​ഴി​യി​ല്‍ വെ​ച്ച് സ്ത്രീ​യെ ക​യ​റി​പ്പി​ടി​ച്ച് യു​വാ​വ് ! വീ​ഡി​യോ ച​ര്‍​ച്ച​യാ​കു​ന്നു…

പ​ട്ടാ​പ്പ​ക​ല്‍ പൊ​തു​വ​ഴി​യി​ല്‍ സ്ത്രീ​യെ ഒ​രു യു​വാ​വ് ക​യ​റി​പ്പി​ടി​ക്കു​ന്ന ഒ​രു വീ​ഡി​യോ ആ​ണി​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

പാ​ക്കി​സ്ഥാ​നി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്. ബു​ര്‍​ഖ ധ​രി​ച്ച് ന​ട​ന്ന് നീ​ങ്ങു​ന്ന സ്ത്രീ​യെ പി​ന്നി​ല്‍ നി​ന്ന് ഓ​ടി​യെ​ത്തി​യ ഒ​രാ​ള്‍ ആ​ക്ര​മി​ക്കു​ക​യാ​ണ്.

ഇ​യാ​ള്‍ സ്ത്രീ​യെ പി​ന്നി​ല്‍ നി​ന്ന് കെ​ട്ടി​പ്പി​ടി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​മ്പ​ര​ന്ന സ്ത്രീ ​ഇ​യാ​ളെ ത​ന്നി​ല്‍ നി​ന്ന് അ​ക​റ്റാ​ന്‍ പാ​ടു​പെ​ടു​ന്ന​തും കാ​ണാം.

പെ​ട്ടെ​ന്ന് ത​ന്നെ ഇ​യാ​ള്‍ ഓ​ടി​പ്പോ​കു​ന്നു​മു​ണ്ട്. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ഈ ​സം​ഭ​വ​ത്തി​ല്‍ സ്ത്രീ ​പേ​ടി​ച്ച​ര​ണ്ടു നി​ല്‍​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

പാ​ക്കി​സ്ഥാ​ന്‍ ത​ല​സ്ഥാ​ന​മാ​യ ഇ​സ്‌​ളാ​മ​ബാ​ദി​ലാ​ണ് ഈ ​സം​ഭ​വ​മു​ണ്ടാ​യ​തെ​ന്ന് പാ​ക്കി​സ്താ​ന്‍ ടി ​വി ചാ​ന​ലാ​യ ജി​യോ ടി ​വി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സെ​ക്ട​ര്‍ 1-10 ലാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് ജി​യോ ടി​വി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

കു​റ്റ​വാ​ളി​യെ ക​ണ്ടെ​ത്താ​നും ശി​ക്ഷി​ക്കാ​നും മ​റ്റു​ള്ള​വ​ര്‍​ക്ക് പാ​ഠ​മാ​ക്കാ​നും ഈ ​സം​ഭ​വം എ​ല്ലാ പു​രു​ഷ​ന്മാ​ര്‍​ക്കും വെ​ല്ലു​വി​ളി​യാ​ണെ​ന്ന് മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ഹ​മീ​ദ് മി​ര്‍ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത ട്വീ​റ്റി​ന് മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.

Related posts

Leave a Comment