കോ​വി​ഡ് രോ​ഗി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; ആംബുലൻസ് അറ്റൻഡർ അറസ്റ്റിൽ; സംഭവം മലപ്പുറത്ത്‌

മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ കോ​വി​ഡ് രോ​ഗി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. പു​ലാ​മ​ന്തോ​ൾ സ്വ​ദേ​ശി പ്ര​ശാ​ന്ത് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആം​ബു​ല​ൻ​സ് അ​റ്റ​ൻ​ഡ​റാ​ണ് ഇ​യാ​ൾ.

വ​ണ്ടൂ​ർ സ്വ​ദേ​ശി​നി​യാ​ണ് പീ​ഡ​ന​ശ്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. ഏ​പ്രി​ൽ 27 ന് ​പു​ല​ർ​ച്ചെ സ്കാ​നിം​ഗി​ന് കൊ​ണ്ടു​പോ​കു​ന്പോ​ഴാ​യി​രു​ന്നു പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

അ​വ​ശ​നി​യി​ലാ​യി​രി​ക്കു​ന്പോ​ഴാ​ണ് ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന് യു​വ​തി പ​റ​യു​ന്നു. ഇ​വ​ർ പെ​രു​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

Related posts

Leave a Comment