കെണി പണിയായി..! എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​നെ ഫോ​​​ണ്‍കെ​​​ണി​​​യി​​​ൽ കു​​​ടു​​​ക്കി​​​യെ​​​ന്ന കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളാ​​​യ ചാ​​​ന​​​ൽ സി​​​ഇ​​​ഒ ജാമ്യത്തിനായി വീണ്ടും കോടതിയിൽ

ajith-ceoകൊ​​​ച്ചി: മു​​​ൻ മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​നെ ഫോ​​​ണ്‍കെ​​​ണി​​​യി​​​ൽ കു​​​ടു​​​ക്കി​​​യെ​​​ന്ന കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളാ​​​യ ചാ​​​ന​​​ൽ സി​​​ഇ​​​ഒ ആ​​​ർ. അ​​​ജി​​​ത് കു​​​മാ​​​ർ, ചാനൽ ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ ടീം ​​​ലീ​​​ഡ​​​ർ കെ. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ വീ​​​ണ്ടും ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ൽ​​​കി. ഇ​​​രു​​​വ​​​രും നേ​​​ര​​​ത്തെ ന​​​ൽ​​​കി​​​യ ജാ​​​മ്യ ഹ​​​ർ​​​ജി​​​ക​​​ൾ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യി​​​രു​​​ന്നു.

എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ ഉ​​​ൾ​​​പ്പെ​​​ട്ട ഫോ​​​ണ്‍ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ന്‍റെ എ​​​ഡി​​​റ്റ് ചെ​​​യ്യാ​​​ത്ത ഓ​​​ഡി​​​യോ ടേ​​​പ്പ് ന​​​ൽ​​​കാ​​​ൻ ഇ​​​വ​​​ർ​​​ക്കു ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നും പ്ര​​​ധാ​​​ന തെ​​​ളി​​​വാ​​​യ ടേ​​​പ്പ് ക​​​ണ്ടെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​വ​​​ർ​​​ക്കു ജാ​​​മ്യം ന​​​ൽ​​​കാ​​​നാ​​​വി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണു ജാ​​​മ്യാ​​​പേ​​​ക്ഷ​​​ക​​​ൾ ത​​​ള്ളി​​​യ​​​ത്. എ​​​ന്നാ​​​ൽ കേ​​​സി​​​ലെ മ​​​റ്റു​​​പ്ര​​​തി​​​ക​​​ൾ​​​ക്കു ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു വീ​​​ണ്ടും ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​ത്. ഹ​​​ർ​​​ജി​​​ക​​​ൾ വെ​​​ള്ളി​​​യാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കും.

Related posts