അപകടത്തിൽ പരിക്കേറ്റ നടൻ മണികണ്ഠൻ ഇന്ന് ആശുപത്രി വിടും; മു​ഖ​ത്തി​നും കൈ​യ്ക്കും സം​ഭ​വി​ച്ചി​ട്ടു​ള്ള പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്നും അധികൃതർ

manikandanകൊ​ച്ചി: ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ക​മ്മ​ട്ടി​പ്പാ​ടം ഫെ​യിം ന​ട​ന്‍ മ​ണി​ക​ണ്ഠ​ന്‍ (32) ഇ​ന്നു ആ​ശു​പ​ത്രി വി​ട്ടേ​ക്കും. രാ​വി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ ശേ​ഷം ഡി​സ്ചാ​ര്‍​ജ് സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. മു​ഖ​ത്തി​നും കൈ​യ്ക്കും സം​ഭ​വി​ച്ചി​ട്ടു​ള്ള പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ബുധനാഴ്ച വൈ​കു​ന്നേ​രം ക​ട​വ​ന്ത്ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഷൂ​ട്ടിം​ഗി​നാ​യി ലൊക്കേഷനിലേക്ക് പോകുന്നതിനിടെ ബൈ​ക്ക് തെ​ന്നി​മ​റി​ഞ്ഞാണ് അപകടമുണ്ടായത്. ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Related posts