മണിപ്പൂരിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ വീട് സന്ദർശിച്ച് ഗവർണർ

മ​ണി​പ്പൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച് ഗ​വ​ർ​ണ​ർ അ​നു​സൂ​യ ഉ​യ്‌​കെ.  ഇ​തി​ന് പി​ന്നാ​ലെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ക്ര​മാ​സ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി.

ഗ​വ​ർ​ണ​ർ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ ഇം​ഫാ​ൽ വെ​സ്റ്റ് ജി​ല്ല​യി​ലെ അ​വ​രു​ടെ വീടുകളിൽ പോയി ക​ണ്ട​താ​യി രാ​ജ്ഭ​വ​ൻ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

ജൂ​ലൈ​യി​ൽ കാ​ണാ​താ​യ ര​ണ്ട് വിദ്യാർഥികളുടെ മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ചിത്രങ്ങൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന ത​ല​സ്ഥാ​ന​മാ​യ ഇം​ഫാ​ലി​ൽ പു​തി​യ അ​ക്ര​മം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടു.

ഗ​വ​ർ​ണ​ർ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളെ ആ​ശ്വ​സി​പ്പി​ക്കു​ക​യും ദി​വ​സ​ങ്ങ​ളോ​ളം നി​രാ​ഹാ​രം കി​ട​ക്കു​ന്ന അ​മ്മ​മാ​ർ​ക്ക് വെ​ള്ളം ന​ൽ​കു​ക​യും ചെ​യ്തു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഗ​വ​ർ​ണ​ർ ഉ​റ​പ്പ് ന​ൽ​കി. 

അ​ഞ്ച് മാ​സ​ത്തോ​ള​മാ​യി വം​ശീ​യ ക​ലാ​പ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ച  സം​സ്ഥാ​ന​ത്ത് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം ഒ​രു സി​ബി​ഐ സം​ഘം ഇ​പ്പോ​ൾ അ​ന്വേ​ഷി​ക്കു​ക​യാ​ണ്. 

പി​ന്നീ​ട് വൈ​കു​ന്നേ​രം ഗ​വ​ർ​ണ​ർ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ സ​ന്ദ​ർ​ശി​ക്കു​ക​യും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ ലാം​ഗോ​ളി​ലെ ഷി​ജ ആ​ശു​പ​ത്രി​യി​ൽ കാ​ണു​ക​യും അ​വ​ർ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം കൈ​മാ​റു​ക​യും ചെ​യ്തു.

 

 

 

 

 

 

Related posts

Leave a Comment