സിനിമയിൽ സ്ത്രീകളെ കെട്ടിപിടിക്കുന്നതിന് പകരം പൂ കൊണ്ട് തൊട്ടാൽ പോരേ? ബാലചന്ദ്രമേനോന്‍റെ പെണ്ണുകാണൽ ചടങ്ങിൽ സംഭവിച്ചത്


ഒ​രി​ക്ക​ല്‍ ബാ​ല​ച​ന്ദ്ര മേ​നോ​ന്‍ പെ​ണ്ണ് കാ​ണാ​ന്‍ പോ​യ​പ്പോ​ഴു​ണ്ടാ​യ അ​നു​ഭ​വം എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു. സ്ത്രീ​ക​ളെ എ​ന്തി​നാ​ണ് സി​നി​മ​യി​ല്‍ കെ​ട്ടി​പ്പി​ടി​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു ബാ​ല​ച​ന്ദ്ര മേ​നോ​നോ​ട് പെ​ണ്‍​കു​ട്ടി ചോ​ദി​ച്ച​ത്.

തൊ​ടാ​ന്‍ ആ​ണെ​ങ്കി​ല്‍ ഒ​രു പൂ​വ് കൊ​ണ്ട് തൊ​ട്ടാ​ല്‍ പോ​രെ? എ​ന്നൊ​ക്കെ​യാ​ണ് അ​വ​രു​ടെ ചോ​ദ്യം. ഇ​തി​ന് കി​ടി​ല​നൊ​രു മ​റു​പ​ടി​യാ​ണ് ബാ​ല​ച​ന്ദ്ര മേ​നോ​ന്‍ ന​ല്‍​കി​യ​ത്.

നി​ങ്ങ​ളൊ​രു ഡോ​ക്ട​റെ​യാ​ണ് വി​വാ​ഹം ക​ഴി​ച്ച​തെ​ന്ന് ഓ​ര്‍​ക്കു​ക. അ​ദ്ദേ​ഹം ഒ​രു ഗൈ​ന​ക്കോ​ളേ​ജി​സ്റ്റ് ആ​ണെ​ങ്കി​ലോ, അ​ദ്ദേ​ഹം എ​ങ്ങ​നെ​യാ​യി​രി​ക്കും പ്ര​സ​വം എ​ടു​ക്കു​ന്ന​ത്?

നി​ങ്ങ​ള്‍ ഈ ​പ​റ​ഞ്ഞ പോ​ലെ ദൂ​രെ നി​ന്ന് പൂ​വ് കൊ​ണ്ട് തൊ​ട്ടി​ട്ട് ആ​യി​രി​ക്കു​മോ, അ​തി​ല്‍ കാ​ര്യ​മി​ല്ല. ഓ​രോ​രു​ത്ത​രു​ടെ​യും പ്രൊ​ഫ​ഷ​നെ ബ​ഹു​മാ​നി​ക്ക​ണം. അ​ത്ര​യേ ഉ​ള്ളു- എ​ന്നാ​ണ് ബാ​ല​ച​ന്ദ്ര മേ​നോ​ന്‍ മ​റു​പ​ടി​യാ​യി പ​റ​ഞ്ഞ​ത്.-മ​ണി​യ​ന്‍​പി​ള്ള രാ​ജു

Related posts

Leave a Comment