അ​ശ്ലീ​ല വീ​ഡി​യോ നി​ർ​മി​ക്കാ​ന്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​യെ നി​ർ​ബ​ന്ധി​ച്ചു​! ക്രൈം ​ന​ന്ദ​കു​മാ​ർ അ​റ​സ്റ്റി​ൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊ​ച്ചി: ക്രൈം ​ന​ന്ദ​കു​മാ​ര്‍ അ​റ​സ്റ്റി​ല്‍. അ​ശ്ലീ​ല വീ​ഡി​യോ നി​ർ​മി​ക്കാ​ന്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​യെ നി​ർ​ബ​ന്ധി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ക്രൈം ​ന​ന്ദ​കു​മാ​റി​ല്‍ നി​ന്ന് മാ​ന​സി​ക​മാ​യി പീ​ഡ​മേ​ല്‍​ക്കേ​ണ്ടി വ​ന്നു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

പ​ട്ടി​ക​ജാ​തി വ​ര്‍​ഗ പീ​ഡ​ന നി​രോ​ധ നി​യ​മ​പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

നേ​ര​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി​യ കേ​സി​ൽ ടി.​പി. ന​ന്ദ​കു​മാ​റെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

മ​ന്ത്രി​ക്കെ​തി​രെ അ​ശ്ലീ​ല ഫോ​ണ്‍ സം​ഭാ​ഷ​ണം ന​ട​ത്തി ഫേ​സ്ബു​ക്കി​ലൂ​ടെ​യും യൂ​ട്യൂ​ബ് ചാ​ന​ല്‍ വ​ഴി​യും പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.

Related posts

Leave a Comment