വായനയില്ലാത്ത മഞ്ജു


പ​ണ്ട് തൂ​വ​ല്‍ കൊ​ട്ടാ​ര​വും ഇ​ര​ട്ട കു​ട്ടിക​ളു​ടെ അ​ച്ഛ​നു​മൊ​ക്കെ ചെ​യ്യു​ന്ന കാ​ല​ത്ത് മ​ഞ്ജു​വി​ന് അ​ധി​കം വ​ലി​യ വാ​യ​ന ഒ​ന്നും ഇ​ല്ലാ​യി​രു​ന്നു. നൃ​ത്ത​വും പാ​ട്ട​മൊ​ക്കെ​യാ​യി​രു​ന്നു അ​ന്ന​ത്തെ പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യം.

അ​ന്ന് ലോ​ഹി​ത​ദാ​സ് വാ​യി​ക്കാ​നാ​യി ചി​ല പു​സ്ത​ക​ങ്ങ​ളൊ​ക്കെ കൊ​ണ്ടു വ​ന്ന് മ​ഞ്ജുവി​ന് കൊ​ടു​ക്കു​മാ​യി​രു​ന്നു. എ​ന്നി​ട്ട് കു​റ​ച്ച്‌ ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം വാ​യി​ച്ചോ എ​ന്ന് ചോ​ദി​ക്കു​ന്പോള്‍ വാ​യി​ച്ചു​വെ​ന്ന് ക​ള്ളം പ​റ​യും.

എ​ന്നി​ട്ട് എ​ന്‍റെ മു​ഖ​ത്ത് നോ​ക്കി ക​ണ്ണ​ട​ച്ച്‌ കാ​ണി​ക്കു​മാ​യി​രു​ന്നു. -സ​ത്യ​ൻ അ​ന്തി​ക്കാ​ട്

Related posts

Leave a Comment