ജാ​ക്ക് ആ​ൻ​ഡ് ജി​ല്ലി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ മ​ഞ്ജു വാ​ര്യ​ർ​ക്ക് പ​രി​ക്ക്

സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ടി മ​ഞ്ജു വാ​ര്യ​ർ​ക്ക് പ​രി​ക്ക്. സ​ന്തോ​ഷ് ശി​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ജാ​ക്ക് ആ​ൻ​ഡ് ജി​ൽ എ​ന്ന സി​നി​മ​യു​ടെ ആ​ല​പ്പു​ഴ​യി​ലെ ഹ​രി​പ്പാ​ട് ന​ട​ന്ന ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് താ​ര​ത്തി​ന് പ​രി​ക്കേ​റ്റ​ത്. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​ത്.

നെ​റ്റി​യി​ൽ പ​രി​ക്കേ​റ്റ ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കാ​ളി​ദാ​സ് ജ​യ​റാം, സൗ​ബി​ൻ ഷ​ഹീ​ർ, നെ​ടു​മു​ടി വേ​ണു, ഇ​ന്ദ്ര​ൻ​സ്, അ​ജു വ​ർ​ഗീ​സ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ര​മേ​ശ് പി​ഷാ​ര​ടി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Related posts