ശൈ​ല​ജ ടീ​ച്ച​ർ എ​ന്‍റെ റോ​ൾ മോ​ഡ​ൽ! ടീ​ച്ച​ർ​ക്ക് ല​ഭി​ച്ച അം​ഗീ​കാ​ര​ങ്ങ​ൾ ഒ​രു മ​ല​യാ​ളി എ​ന്ന നി​ല​യി​ൽ അ​ഭി​മാ​നം ഉ​ണ്ടാ​ക്കു​ന്ന​ത്; മ​ഞ്ജു വാ​ര്യ​ർ

ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യാ​ണ് ത​ന്‍റെ റോ​ൾ​മോ​ഡ​ലെ​ന്ന് ന​ടി മ​ഞ്ജു വാ​ര്യ​ർ. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ടീ​ച്ച​ർ​ക്ക് ല​ഭി​ച്ച അം​ഗീ​കാ​ര​ങ്ങ​ൾ ഒ​രു മ​ല​യാ​ളി എ​ന്ന നി​ല​യി​ൽ അ​ഭി​മാ​നം ഉ​ണ്ടാ​ക്കു​ന്ന​ത് ആ​ണെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

ശൈ​ല​ജ ടീ​ച്ച​റെ താ​ൻ ഇ​ട​യ്ക്ക് വി​ളി​ച്ച് സം​സാ​രി​ക്കാ​റു​ണ്ട്, ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളെ​ല്ലാം അ​ന്വേ​ഷി​ക്കാ​റു​ണ്ട്, പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്ക​ണ​മെ​ന്ന് ടീ​ച്ച​ർ ത​ന്നെ ഉ​പ​ദേ​ശി​ക്കാ​റു​ണ്ടെ​ന്നും മ​ഞ്ജു വാ​ര്യ​ർ പ​റ​യു​ന്നു.

Related posts

Leave a Comment