മമ്മൂക്കയുടെ കൂളിംഗ് ഗ്ലാസ് രഹസ്യം മന്യ പറയുന്നു


ഒ​രി​ക്ക​ല്‍ മ​മ്മൂ​ക്ക ത​ന്നെ​യാ​ണ് സ്ഥി​രം കൂ​ളിം​ഗ് ഗ്ലാ​സ് വ​യ്ക്കു​ന്ന​തി​ന്‍റെ കാ​ര​ണം എ​ന്നോ​ട് പ​റ​ഞ്ഞ​ത്.ഇക്കയുടെ  കൂളിംഗ് ഗ്ലാസ് രഹസ്യം തുറന്ന് പറഞ്ഞ് നടി മന്യ. 

അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്, ഞാ​ന്‍ കു​ഞ്ഞു​ങ്ങ​ളെ പോ​ലെ ചെ​റു​താ​ണ്. എ​ന്‍റെ പ​ക്വ​ത​ക്കു​റ​വ് മ​റ​ച്ച് വ​യ്ക്കാ​നാ​ണ് പ​ല സി​നി​മ​ക​ളി​ലും കൂ​ളിം​ഗ് ഗ്ലാ​സ് വ​യ്ക്കു​ന്ന​ത്.

Related posts

Leave a Comment