കോ​വി​ഡ് വാ​ക്സി​ൻ! പ​തി​നെ​ട്ട് ക​ഴി​ഞ്ഞ​വ​ർ​ക്ക് ശ​നി​യാ​ഴ്ച മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ; അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സൗ​ക​ര്യം ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും

ന്യൂ​ഡ​ൽ​ഹി: പ​തി​നെ​ട്ടു​വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കും കോ​വി​ഡ് വാ​ക്സി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ശ​നി​യാ​ഴ്ച മു​ത​ൽ 18 ക​ഴി​ഞ്ഞ​വ​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു. കോ​വി​ൻ സൈ​റ്റ​ലാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്.

അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കോ​വി​ൻ സൈ​റ്റി​ൽ ഇ​തി​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും.

മെ​യ് മാ​സം ഒ​ന്ന് മു​ത​ലാ​ണ് 18 വ​യ​സ് മു​ത​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി​ത്തു​ട​ങ്ങു​ക.

നി​ല​വി​ൽ 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കി വ​രു​ന്ന​ത്.

Related posts

Leave a Comment