പ്രായമാവട്ടെ..! വിവാഹ വാഗ്ദാനം നൽകി 16കാ​രിയുമായി അവിഹിത ബന്ധം; ഒടുവിൽ വിവാഹം കഴിക്കാൻ ചെന്നപ്പോൾ പെൺ കുട്ടിക്ക് പ്രായമായില്ലെന്ന് അധികൃതർ

marriage-lക​ട്ട​പ്പ​ന: പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ. ക​ട്ട​പ്പ​ന വെ​ട്ടി​ക്കു​ഴ​ക്ക​വ​ല ചെ​റു​വ​ള്ളി റി​നു​മോ​ൻ(21) ആ​ണ് പി​ടി​യി​ലാ​യ​ത്. 2016 ഏ​പ്രി​ൽ​മു​ത​ൽ ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ബ​ന്ധു​വാ​യ ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്തെ​ത്തി വി​വാ​ഹ​വാ​ഗ്ദാ​നം ചെ​യ്താ​ണ് പീ​ഡി​പ്പി​ച്ച​ത്.

ഇ​തി​നു​ശേ​ഷം പെ​ണ്‍​കു​ട്ടി​യു​ടെ സു​ഹൃ​ത്തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം വി​വാ​ഹം റ​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ പെ​ണ്‍​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ഈ ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തോ​ടെ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ഇ​ക്കാ​ര്യം അ​റി​ഞ്ഞു. ഇ​തി​നി​ടെ​യാ​ണ് ശൈ​ശ​വ വി​വാ​ഹം ന​ട​ന്നെ​ന്ന് ചൈ​ൽ​ഡ് ലൈ​ന് സൂ​ച​ന ല​ഭി​ച്ച​ത്.  പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts