ചിരിയാണ് ഏറ്റവും വലിയ ഔഷധം! ടിക്ടോക്കിലെ സൂപ്പര്‍താരങ്ങള്‍ അമ്മാമ്മയും കൊച്ചുമോനും തന്നെ; അമ്മാമ്മ അഭിനയിക്കുന്നത് ജയറാമിനൊപ്പം

തൃ​​​ശൂ​​​ർ: ല​​​ക്ഷ​​​ങ്ങ​​​ളെ പൊ​​​ട്ടി​​​ച്ചി​​​രി​​​പ്പി​​​ക്കു​​​ന്ന ടി​​​ക‌്ടോ​​​ക് ന​​​ട​​​ത്തി​​​യ ആ​​​റാ​​​മ​​​ത് ഒ​​​ഡീ​​​ഷ​​​നി​​​ൽ റി​​​ക്കാ​​​ർ​​​ഡ് ജ​​​ന​​​പ​​​ങ്കാ​​​ളി​​​ത്തം. 1.2 ല​​​ക്ഷം അ​​പേ​​ക്ഷ​​ക​​​ളാ​​​ണ് ആ​​​റാം​​​പ​​​തി​​​പ്പി​​​നു ല​​​ഭി​​​ച്ച​​​ത്. ഹ്ര​​​സ്വ മൊ​​​ബൈ​​​ൽ വീ​​​ഡി​​​യോ​​​ക​​​ൾ​​​ക്കു​​​ള്ള കേ​​​ന്ദ്രം കൂ​​​ടി​​​യാ​​​ണ് ടി​​​ക‌്ടോ​​​ക്. ചി​​​രി​​​യാ​​​ണ് ഏ​​​റ്റ​​​വും വ​​​ലി​​​യ ഒൗ​​​ഷ​​​ധ​​​മെ​​​ന്ന് ടി​​​ക‌്ടോ​​​ക് വി​​​ശ്വ​​​സി​​​ക്കു​​​ന്നു.

മ​​​ല​​​യാ​​​ള​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് ആ​​​യി​​​ര​​​ങ്ങ​​​ളെ കു​​​ടു​​​കു​​​ടാ ചി​​​രി​​​പ്പി​​​ച്ച എ​​ൺ​​പ​​ത്ത​​ഞ്ചു​​കാ​​​രി​​​യാ​​​യ മേ​​​രി ജോ​​​സ് മാ​​മ്പി​​​ള്ളി​​​യാ​​​ണ് ടി​​​ക് ടോ​​​കി​​​ൽ ഇ​​​പ്പോ​​​ൾ സൂ​​​പ്പ​​​ർ​​​താ​​​രം. മേ​​​രി​​​ക്കു സി​​​നി​​​മ​​​യി​​​ൽ അ​​​ഭി​​​ന​​​യി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ല​​​ഭി​​​ച്ചു.

ര​​​ണ്ടു സി​​​നി​​​മ​​​ക​​​ളി​​​ലാ​​​ണ് ഈ ​​​ചി​​രി​​താ​​രം അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ത്. അ​​തി​​ലൊ​​​രെ​​​ണ്ണം ജ​​​യ​​​റാ​​​മി​​​നൊ​​​പ്പ​​മാ​​​ണ്. മേ​​​രി ജോ​​​സി​​​ന്‍റെ കൊച്ചുമകൻ ജി​​​ൻ​​​സ​​​ൺ ആ​​​ണ് മ​​​ല​​​യാ​​​ള​​​ത്തി​​​ലെ വി​​​ജ​​​യി.

ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​മു​​​ള്ള ടി​​ക്‌ടോക് പ്രേ​​​ക്ഷ​​​ക​​​രു​​​ടെ എ​​​ണ്ണം 20 ല​​​ക്ഷ​​​മാ​​​യി ഉ​​​യ​​​ർ​​​ന്ന​​​തു ചി​​​രി​​​യി​​​ലേ​​​ക്കു ജ​​​ന​​​ങ്ങ​​​ൾ ആ​​​കൃ​​​ഷ്ട​​​രാ​​​യ​​​തു​​​കൊ​​​ണ്ടാ​​​ണ്. പ​​​ത്തു​​​ ല​​​ക്ഷം പേ​​​രു​​​ടെ ഒ​​​ഡീ​​​ഷ​​​നാ​​​ണ് ടി​​​ക‌്ടോ​​​ക് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ടി​​​ക്‌​​​ടോ​​​ക്-1 എം​​​വി​​​നെ​​​സ് ഹി​​​ന്ദി പ​​​തി​​​പ്പു​​​മാ​​​ത്രം അ​​​ഞ്ചു ല​​​ക്ഷം വീ​​​ഡി​​​യോ​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി. ത​​​മി​​​ഴ്, പ​​​ഞ്ചാ​​​ബി, ക​​​ന്ന​​​ഡ ഭാ​​​ഷ​​​ക​​​ളി​​​ൽ ല​​​ക്ഷം വീ​​​ഡി​​​യോ​​​ക​​​ളും.

ടി​​​ക‌്ടോ​​​ക് അ​​​വ​​​താ​​​ര​​​ക​​​ർ ആ​​​ക​​​ർ​​​ഷ​​​ക​​​വും ജ​​​ന​​​പ്രി​​​യ​​​വു​​​മാ​​​യ വി​​​വി​​​ധ സ്റ്റി​​​ക്ക​​​റു​​​ക​​​ളും റെ​​​യി​​​ൻ ക​​​ണ്‍​ട്രോ​​​ൾ പോ​​​ലു​​​ള്ള സ്പെ​​​ഷ​​​ൽ ഇ​​​ഫ​​​ക്ടു​​​ക​​​ളും ഫി​​​ൽ​​​റ്റ​​​ർ ട്രാ​​​ൻ​​​സി​​​ഷ​​​നും ഇ​​​ല്യൂ​​​ഷ​​​നു​​​ക​​​ളും വ​​​ഴി ത​​​ങ്ങ​​​ളു​​​ടെ വീ​​​ഡി​​​യോ​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ ര​​​സ​​​ക​​​ര​​​വും ക്രി​​​യാ​​​ത്മ​​​ക​​​വു​​​മാ​​​ക്കാ​​​റു​​​ണ്ട്.

Related posts