കാ​ട്ടി​ലെ യു​ദ്ധ​ത്തി​ൽ കൊ​ല്ലു​ക​യോ കൊ​ല്ല​പ്പെ​ടു​ക​യോ ചെ​യ്യാം..! മാ​വോ​യി​സ്റ്റു​ക​ൾ​ക്ക് മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന് അ​ർ​ഹ​ത​യി​ല്ല; ന്യാ​യീ​ക​രി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: മാ​വോ​യി​സ്റ്റു​ക​ൾ​ക്കെ​തി​രാ​യ ത​ണ്ട​ർ​ബോ​ൾ​ട്ട്-​പോ​ലീ​സ് ന​ട​പ​ടി​ക​ളെ ന്യാ​യീ​ക​രി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്. സേ​ന​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ൽ ന്യാ​യ​മി​ല്ലെ​ന്നും മാ​വോ​യി​സ്റ്റു​ക​ൾ​ക്കു മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന് അ​ർ​ഹ​ത​യി​ല്ലെ​ന്നും ടോം ​ജോ​സ് പ​റ​ഞ്ഞു.

അ​ട്ട​പ്പാ​ടി​യി​ലെ മാ​വോ​യി​സ്റ്റ് ഏ​റ്റു​മു​ട്ട​ലി​ൽ സേ​ന​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ൽ ന്യാ​യ​മി​ല്ല. കാ​ട്ടി​ലെ യു​ദ്ധ​ത്തി​ൽ കൊ​ല്ലു​ക​യോ കൊ​ല്ല​പ്പെ​ടു​ക​യോ ചെ​യ്യാം. ആ​യു​ധം പ്ര​യോ​ഗി​ക്കേ​ണ്ടി​ട​ത്ത് ഒ​രു സെ​ക്ക​ൻ​ഡ് വൈ​കി​യാ​ൽ സേ​നാം​ഗ​ങ്ങ​ൾ​ക്കു സ്വ​ന്തം ജീ​വ​ൻ ന​ഷ്ട​പ്പെ​ടും. സാ​ധാ​ര​ണ​ക്കാ​ർ​ക്കു​ള്ള അ​വ​കാ​ശം മാ​വോ​യി​സ്റ്റു​ക​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ടാ​നാ​കി​ല്ല- ചീ​ഫ് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന്‍റെ പേ​രി​ലു​ള്ള മാ​വോ​യി​സ്റ്റു​ക​ൾ​ക്കു വേ​ണ്ടി ഉ​യ​രു​ന്ന വാ​ദ​ങ്ങ​ൾ നി​യ​മം അ​നു​സ​രി​ക്കു​ന്ന​വ​രെ അ​വ​ഹേ​ളി​ക്ക​ലാ​ണെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി ചൂ​ണ്ടി​ക്കാ​ട്ടി.

Related posts