മീ​നാ​ക്ഷി​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി കാ​വ്യ; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

കാ​വ്യാ മാ​ധ​വ​ന് മീ​നാ​ക്ഷി ത​ന്നെ​യാ​ണ് മൂ​ത്ത മ​ക​ൾ. കാ​വ്യ മാ​മാ​ട്ടി​യെ കൊ​ഞ്ചി​ക്കു​ന്ന​തി​നും മു​ൻ​പേ മീ​നാ​ക്ഷി​യെ ക​ണ്ടു​തു​ട​ങ്ങി​യ​താ​ണ്. മീ​നാ​ക്ഷി​യു​ടെ 24-ാം ജ​ന്മ​ദി​ന​മാ​ണി​ന്ന്. മീ​നാ​ക്ഷി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ കാ​വ്യ മാ​ധ​വ​ൻ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

News18 Malayalam

മീ​നാ​ക്ഷി ചേ​ച്ചി​യും അ​നു​ജ​ത്തി മാ​മാ​ട്ടി​യും ഒ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് കാ​വ്യ​യു​ടെ ഈ ​പി​റ​ന്നാ​ൾ പോ​സ്റ്റി​ൽ ഉ​ള്ള​ത്. ത​ന്‍റെ അ​മ്മ​യു​ടെ സ്ഥാ​ന​ത്ത് കാ​വ്യ എ​ത്തു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷി​ച്ച മ​ക​ൾ കൂ​ടി​യാ​ണ് മീ​നാ​ക്ഷി എ​ന്നും ദി​ലീ​പ് മു​ൻ​പ് പ​റ​ഞ്ഞി​രു​ന്നു.

News18 Malayalam

ദി​ലീ​പ്, കാ​വ്യാ മാ​ധ​വ​ൻ വി​വാ​ഹ​ദി​വ​സം, കാ​വ്യ​യെ ചു​റ്റി​പ്പ​റ്റി നി​ന്ന മീ​നാ​ക്ഷി​യു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. വി​വാ​ഹ​ത്തി​നു ശേ​ഷ​മു​ള്ള യാ​ത്ര​യ്ക്കും മീ​നാ​ക്ഷി​യെ ഒ​പ്പം കൂ​ട്ടി​യാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും യാ​ത്ര.

News18 Malayalam

ചെ​ന്നൈ​യി​ൽ എം​ബി​ബി​എ​സ് പൂ​ർ​ത്തി​യാ​ക്കി​യ മീ​നാ​ക്ഷി ഇ​പ്പോ​ൾ ഹൗ​സ് സ​ർ​ജ​ൻ​സി ചെ​യ്യു​ക​യാ​ണ്. അ​ഭി​ന​യ​ത്തോ​ട​ല്ല, ഡോ. ​മീ​നാ​ക്ഷി എ​ന്ന​റി​യ​പ്പെ​ടാ​നാ​ണ് മ​ക​ൾ​ക്ക് താ​ല്‍​പ​ര്യ​മെ​ന്ന് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ദി​ലീ​പ് പ​റ​ഞ്ഞു.

News18 Malayalam

 

Related posts

Leave a Comment