തന്മാത്ര നായിക മീര വാസുദേവ് നായികയായി പുതിയ സിനിമ അണിയറയിൽ ഒരുങ്ങുന്നു. “ചക്കരമാവിൻ കൊന്പത്ത്’ എന്നു പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നതു മാധ്യമ പ്രവർത്തകനായിരുന്ന ടോണി ചിറ്റേട്ടുകളമാണ്. അർഷാദ് ബത്തേരി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ജോയ് മാത്യു, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ലൂസി മാത്യു എന്ന ഡോക്ടറുടെ വേഷത്തിലാണ് മീര അഭിനയിക്കുക. ബോളിവുഡ്, തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ തന്റെ സാന്നിധ്യമറിയിച്ചശേഷമാണ് മീര വാസുദേവ് വീണ്ട ും മലയാളത്തിൽ മടങ്ങിയെത്തുന്നത്.
Related posts
‘ഋഷി ഒരു പാവമാണ്, അവൻ കരയുന്നത് കണ്ടപ്പോൾ എനിക്കും വിഷമമായി’; നിഷ സാരംഗ്
തിരക്ക് കാരണം ബിഗ് ബോസ് പൂർണമായും കാണാൻ കഴിയാറില്ല. ഇപ്പോൾ എല്ലാവരും ബിഗ് ബോസിൽ കാണുന്നതാണ് ഋഷിയുടെ യഥാർഥ സ്വഭാവം. ബിഗ്...അമ്മയായ ശേഷമുള്ള മാറ്റത്തോടും ജീവിതത്തോടും പൊരുത്തപ്പെടാൻ ഒന്നര വർഷം വേണ്ടിവന്നു; സോനം കപൂർ
ബോളിവുഡിലെ ഫാഷൻ ഐക്കണാണ് അനിൽ കപുറിന്റെ മകളായ സോനം കപുർ. സാവരിയ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കു പ്രവേശിക്കുന്നത്. താരപുത്രിയായതിനാൽ സിനിമാരംഗത്തു...വര്‍ഷത്തില്‍ മൂന്ന് തവണ സസ്പെന്ഷന് മാറ്റാന്‍ എന്റെ കൈയില്‍ കാശില്ല, അതുകൊണ്ട് സൈക്കിളില്‍ പോയി വോട്ട് ചെയ്തു; വിശാല്‍
വിജയ് മുമ്പ് വോട്ട് ചെയ്യാൻ സൈക്കിളില്‍ പോയത് ഞാന്‍ കണ്ടിരുന്നു. എന്നാല്‍ അത് അനുകരിച്ചതല്ല. സത്യമായും എന്റെ കൈയില്‍ വണ്ടിയില്ല. അച്ഛനും...