പാ​ട്ടി​ലെ ഇ​ട​വേ​ള അ​വ​സാ​നി​പ്പി​ച്ച് മീ​ര ന​ന്ദ​ൻ! ആ​രാ​ധ​ക​ർ​ക്ക് കേ​ൾ​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള പാ​ട്ടു​ക​ൾ നി​ർ​ദേ​ശി​ക്കാം…

ന​ടി, അ​വ​താ​ര​ക, ആ​ർ​ജെ, ഗാ​യി​ക എ​ന്നീ നി​ല​ക​ളി​ൽ ത​ന്‍റേ​താ​യ ഇ​ടം നേ​ടി​യ താ​ര​മാ​ണ് മീ​ര ന​ന്ദ​ൻ. അ​ഭി​ന​യ​ത്തി​ൽ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്ത താ​രം ഇ​പ്പോ​ൾ ദു​ബാ​യി​യി​ലെ അ​റി​യ​പ്പെ​ടു​ന്ന റേ​ഡി​യോ ജോ​ക്കി​ക​ളി​ൽ ഒ​രാ​ളാ​ണ്.

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ലെ ക്വാ​റ​ന്‍റൈ​ൻ കാ​ല​ത്ത് ആ​രാ​ധ​ക​ർ​ക്ക് ഗാ​ന​ങ്ങ​ൾ പാ​ടി കൊ​ടു​ക്കാ​ൻ ത​യാ​റാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് മീ​ര.

തി​ര​ക്കു​ക​ൾ കാ​ര​ണം കു​റേ നാ​ളു​ക​ളാ​യി പാ​ട്ടി​ൽ നി​ന്നു മാ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഇ​പ്പോ​ൾ ധാ​രാ​ളം സ​മ​യ​മു​ള്ള​തി​നാ​ൽ പാ​ട്ടു പാ​ടാ​ൻ തീ​രു​മാ​നി​ച്ചു എ​ന്നാ​ണ് മീ​ര പ​റ​യു​ന്ന​ത്.

ആ​രാ​ധ​ക​ർ​ക്ക് കേ​ൾ​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള പാ​ട്ടു​ക​ൾ നി​ർ​ദേ​ശി​ച്ചാ​ൽ അ​ത് പാ​ടു​മെ​ന്നും മീ​ര ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റി​ൽ പ​റ​ഞ്ഞി​രു​ന്നു. ആ​രാ​ധ​ക​ർ നി​ർ​ദ്ദേ​ശി​ച്ച “മു​ൻ​പേ വാ ​എ​ൻ അ​ൻ​പേ വാ…​ എ​ന്ന ഗാ​ന​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് മീ​ര.

ത​ന്‍റെ ആ​ർ​ജെ ലൈ​ഫി​ന്‍റെ വി​ശേ​ഷ​ങ്ങ​ളും ചി​ത്ര​ങ്ങ​ളു​മെ​ല്ലാം മീ​ര സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

Related posts

Leave a Comment