ചി​ത്രം ഓ​ർ​മ​യു​ണ്ടോ​യെ​ന്ന് പൂ​ർ​ണി​മ; കിടിലന്‍ മറുപടിയുമായി ഇ​ന്ദ്ര​ജി​ത്ത്

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ താ​ര​ദ​ന്പ​തി​ക​ളാ​ണ് ഇ​ന്ദ്ര​ജി​ത്തും പൂ​ർ​ണി​മ​യും. താ​ര​ങ്ങ​ളോ​ടു​ള്ള അ​തേ സ്നേ​ഹം അ​വ​രു​ടെ കു​ടും​ബ​ത്തോ​ടും ആ​രാ​ധ​ക​ർ​ക്കു​ണ്ട്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്ന ഇ​ന്ദ്ര​ജി​ത്തി​നും പൂ​ർ​ണി​മ​യ്ക്കും മ​ക്ക​ളാ​യ പ്രാ​ർ​ഥ​ന​യ്ക്കും ന​ക്ഷ​ത്ര​യ്ക്കും വ​ലി​യ പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത് എ​ന്ന​ത് പ്ര​ത്യേ​കം പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല.

അ​തേ​സ​മ​യം ത​ങ്ങ​ൾ​ക്കേ​റെ പ്രി​യ​പ്പെ​ട്ട നി​മി​ഷ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കാ​ൻ താ​ര​ങ്ങ​ളും ശ്ര​ദ്ധി​ക്കാ​റു​ണ്ട്.

ലോ​ക്ക്ഡൗ​ണ്‍ ദി​ന​ങ്ങ​ൾ ആ​യ​തി​നാ​ൽ ഷൂ​ട്ടിം​ഗ് ഒ​ക്കെ നി​ർ​ത്തി​വ​ച്ച് താ​ര​ങ്ങ​ളെ​ല്ലാം വീ​ട്ടി​ൽ ത​ന്നെ​യു​ണ്ട്. ഈ ​ഇ​ട​വേ​ള​യി​ൽ ര​സ​ക​ര​മാ​യ ചി​ത്ര​ങ്ങ​ളാ​ണ് ഇ​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

ചി​ല​ർ വ​ർ​ക്ക്ഒൗ​ട്ട് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്പോ​ൾ മ​റ്റു ചി​ല​ർ കു​ട്ടി​ക​ൾ​ക്കൊ​പ്പ​മു​ള്ള ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളും പ​ഴ​യ ചി​ത്ര​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്നു.

ഇ​ത്ത​ര​ത്തി​ൽ പൂ​ർ​ണി​മ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ഒ​രു പ​ഴ​യ​കാ​ല ചി​ത്ര​വും കു​റി​പ്പു​മാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. മ​ക്ക​ളാ​യ പ്രാ​ർ​ഥ​ന​യ്ക്കും ന​ക്ഷ​ത്ര​യ്ക്കു​മൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് പൂ​ർ​ണി​മ പോ​സ്റ്റ് ചെ​യ്ത​ത്.

ചി​ത്രം ഓ​ർ​മ​യു​ണ്ടോ എ​ന്ന പൂ​ർ​ണി​മ​യു​ടെ ചോ​ദ്യ​ത്തി​ന്, എ​നി​ക്കേ​റ്റ​വും പ്രി​യ​പ്പെ​ട്ട ചി​ത്രം എ​ന്നാ​ണ് ഇ​ന്ദ്ര​ജി​ത്ത് മ​റു​പ​ടി ന​ൽ​കി​യ​ത്. ന്ധ​ക്വാ​റ​ന്‍റൈ​ൻ കാ​ല​മാ​യ​തി​നാ​ൽ പ​ഴ​യ ചി​ത്ര​ങ്ങ​ൾ കു​ത്തി​പ്പൊ​ക്കു​ന്ന​തി​നി​ട​യി​ൽ മ​നോ​ഹ​ര​മാ​യ ചി​ല ചി​ത്ര​ങ്ങ​ൾ ല​ഭി​ച്ചു.

ചി​ത്ര​ത്തി​ലു​ള്ള​ത് ആ​റു​വ​യ​സു​കാ​രി പ്രാ​ർ​ഥ​ന​യും നാ​ലു​മാ​സം പ്രാ​യ​മു​ള്ള ന​ക്ഷ​ത്ര​യു​മാ​ണ്. അ​വ​ളു​ടെ അ​ച്ഛ​ന്‍റെ​യ​ടു​ത്ത് നി​ന്നെ​ടു​ത്ത​ത് ന​ക്ഷ​ത്ര​യ്ക്ക് തീ​രെ ഇ​ഷ്ട​മാ​യി​ട്ടി​ല്ലെ​ന്നു മു​ഖം ക​ണ്ടാ​ൽ അ​റി​യാം​- പൂ​ർ​ണി​മ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

മ​ക്ക​ൾ​ക്കൊ​പ്പ​മു​ള്ള ത​ന്‍റെ ആ​ദ്യ ചി​ത്ര​മാ​ണി​തെ​ന്നും താ​രം പോ​സ്റ്റി​ൽ പ​റ​യു​ന്നു. പോ​സ്റ്റ് ചെ​യ്ത് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ത​ന്നെ ആ​രാ​ധ​ക​ർ ചി​ത്രം ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

പൂ​ർ​ണി​മ​യു​ടെ സ​ഹോ​ദ​രി​യും ന​ടി​യു​മാ​യ പ്രി​യ മോ​ഹ​ൻ, ഗാ​യി​ക ര​ഞ്ജി​നി ജോ​സ്, ന​ട​ൻ ജോ​ജു ജോ​ർ​ജ് തു​ട​ങ്ങി നി​ര​വ​ധി​പേ​രാ​ണ് ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യ​ത്.

Related posts

Leave a Comment