ഫി​റ്റ്ന​സ് നി​ല​നി​ർ​ത്താ​ൻ കഷ്ടപ്പെട്ട് മേ​ഘ്ന

സി​നി​മാ​താ​ര​ങ്ങ​ൾ ഫി​റ്റ്ന​സും ഡ​യ​റ്റും ഏ​റെ ശ്ര​ദ്ധി​ക്കു​ന്ന​വ​രാ​ണ്. താ​ര​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് വി​ശേ​ഷ​ങ്ങ​ൾ വാ​ർ​ത്താ പ്രാ​ധാ​ന്യ​വും നേ​ടാ​റു​ണ്ട്. യ​ക്ഷി​യും ഞാ​നും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വി​ന​യ​ൻ മ​ല​യാ​ള​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ ന​ടി​യാ​ണ് മേ​ഘ്ന രാ​ജ്. മേ​ഘ്​ന​യു​ടെ ഫി​റ്റ്ന​സ് പ​രി​ശീ​ലന ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ചരി​ക്കു​ക​യാ​ണ്. താ​രം ത​ന്നെ​യാ​ണ് ചി​ത്ര​ങ്ങ​ൾ ട്വീ​റ്റ് ചെ​യ്ത​ത്.

ത​ല​കീ​ഴാ​യി തൂ​ങ്ങി നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്നത്. പ​രി​ശീ​ല​ക​ന്‍റെ ഒ​പ്പം നി​ൽ​ക്കു​ന്ന മ​റ്റൊ​രു ചി​ത്ര​വു​മു​ണ്ട്. മേ​ഘ്ന​യു​ടെ പ​രി​ശീ​ല​ക​ൻ നി​സാ​ര​ക്കാ​ര​ന​ല്ല. കി​ക്ക് ബോ​ക്സിം​ഗി​ലെ ലോ​ക ചാ​ന്പ്യ​നാ​യ ഗി​രീ​ഷ് ആ​ർ ഡൗ​ഡ​യാ​ണ് താ​ര​ത്തി​ന് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. 2009ൽ ​പു​റ​ത്തി​റ​ങ്ങി​യ ബെ​ൻ​ഡു അ​പ്പാ​രോ ആ​ർ​എം​പി എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു മേ​ഘ​ന​യു​ടെ സി​നി​മ പ്ര​വേ​ശം. ഏ​റ്റ​വു​മ​ധി​കം അ​ഭി​ന​യി​ച്ച​താ​ക​ട്ടെ മ​ല​യാ​ള​ത്തി​ലും. നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ സ​ജീ​വ​മാ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് മേ​ഘ്ന രാ​ജ്. ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന സീ​ബ്ര വ​ര​ക​ൾ മു​ത​ൽ നാ​ല് മ​ല​യാ​ള​ചി​ത്ര​ത്തി​ലും മേ​ഘ്ന അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ ഒ​രു ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്ര​വും ഉ​ൾ​പ്പെ​ടു​ന്നു.

Related posts