അച്ഛൻ തെലുങ്കൻ, ഞാൻ വളർന്നത് തമിഴ്നാട്ടിൽ; അമ്മയുടെ മലയാള ബന്ധം പറഞ്ഞ് മീന

എ​ന്‍റെ അ​മ്മ വ​ള​രെ സ്ട്രി​ക്ട് ആ​യി​രു​ന്നു, അ​തേ പോ​ലെത​ന്നെ ഫ​ൺ ക്യാ​ര​ക്ട​റു​മാ​യി​രു​ന്നു. ഞാ​ൻ ഷൂ​ട്ടിംഗി​നു പോ​കേ​ണ്ട സ​മ​യം, ഞാ​ൻ ചെ​യ്യു​ന്ന ജോ​ലി അ​തൊ​ക്കെ വ​ള​രെ പെ​ർ​ഫെ​ക്ടാ​യി ചെ​യ്യ​ണം എ​ന്നാ​ണ് അ​മ്മ പ​റ​യു​ക.

അ​തു​കൊ​ണ്ടു​ത​ന്നെ അ​ക്കാ​ര്യ​ത്തി​ൽ അ​മ്മ വ​ള​രെ സ്ട്രി​ക്ട് ആ​യി​രു​ന്നു. ന​മ്മ​ൾ ഒ​ട്ടും ഡൗ​ൺ ആ​കാ​തെ, ചെ​യ്യു​ന്ന കാ​ര്യ​ത്തി​ൽ പൂ​ർ​ണ ശ്ര​ദ്ധ കൊ​ടു​ക്ക​ണം എ​ന്നാ​ണ് അ​മ്മ പ​ഠി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ഞാ​ൻ പൂ​ർ​ണമാ​യും മ​ല​യാ​ളി ആ​ണെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല. അ​മ്മ ക​ണ്ണൂ​ർ​ക്കാ​രി​യാ​ണ്. അ​ച്ഛ​ൻ തെ​ലു​ങ്ക് നാ​ട്ടി​ൽനി​ന്നു​മാ​ണ്. ഞാ​ൻ ജ​നി​ച്ച​തും വ​ള​ർ​ന്ന​തു​മെ​ല്ലാം ചെ​ന്നൈ​യി​ലാ​ണ്.

എ​ന്‍റെ മോ​ൾ ഇ​പ്പോ​ൾ ഏ​ഴാം ക്ലാ​സി​ലാ​ണ്. എ​ന്‍റെ മോ​ൾ ഞാ​ൻ ഒ​രു സൂ​പ്പ​ർ അ​മ്മ ആ​ണെ​ന്ന് ഇ​പ്പോ​ൾ പ​റ​യു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. ഇ​പ്പോ​ൾ ഞാ​ൻ കു​റ​ച്ചു സ്ട്രി​ക്ടാ​ണ്.

ഈ ​സ​മ​യ​ത്ത് അ​ങ്ങ​നെ വേ​ണ​മെ​ന്ന് തോ​ന്നു​ന്നു. ഒ​രു കാ​ര്യം വേ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ൽ വേ​ണ്ട എ​ന്ന രീ​തി​യി​ലാ​ണ് ഇ​പ്പോ​ൾ പോ​കു​ന്ന​ത്. പ​ക്വ​ത വ​ന്ന് ക​ഴി​യു​മ്പോ​ൾ ചി​ല​പ്പോ​ൾ സൂ​പ്പ​ർ മോം ​ആ​ണെ​ന്ന് പ​റ​ഞ്ഞേ​ക്കാം. -മീ​ന

Related posts

Leave a Comment