അവനെ കൊല്ലണം..! യുവതിയെ ആക്രമിക്കു ന്നത് തടയാനെത്തിയ വീട്ടമ്മയെ വെട്ടിപ്പരി ക്കേൽപ്പിച്ചു; യുവാവിനെ പോലിസ് അറസ്റ്റുചെയ്തു

ktm-arrest-lകാ​ട്ടാ​ക്ക​ട:     വി​ള​പ്പി​ൽ​ശാ​ല കാ​രോ​ട് മ​ല​പ്പ​നം​കോ​ട് മു​ള്ളു​മ​ല വി​ദ്യാ ഭ​വ​നി​ൽ വ​സ​ന്ത​യെ (63)വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ മ​ല​പ്പ​നം​കോ​ട് ജോ​ണ്‍ വി​ലാ​സ​ത്തി​ൽ ജോ​ണി​നെ (37) വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.      വ​സ​ന്ത​യു​ടെ മു​റു​ക്കാ​ൻ​ക​ട​യ്ക്ക് സ​മീ​പം ചാ​യ​ക്ക​ട ന​ട​ത്തു​ന്ന യു​വ​തി​യെ ക​ട​യി​ൽ വ​ച്ച് ജോ​ണ്‍ ക​ട​ന്നു​പി​ടി​ച്ച​പ്പോ​ൾ നി​ല​വി​ളി​ച്ച് യു​വ​തി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യോ​ടി. പി​ന്നാ​ലെ എ​ത്തി​യ ജോ​ണ്‍ റോ​ഡി​ൽ വ​ച്ചും അ​വ​രെ ക​ട​ന്നു പി​ടി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ നാ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും ജോ​ണ്‍ ക​ട​ന്നു ക​ള​ഞ്ഞു.

തി​രി​ച്ചെ​ത്തി​യ ജോ​ണ്‍ യു​വ​തി​യെ വീ​ണ്ടും ക​ട​യി​ൽ നി​ന്ന് പി​ടി​ച്ചി​റ​ക്കി ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​നെ​ത്തി​യ വ​സ​ന്ത​യെ കൈ​യ്യി​ൽ ക​രു​തി​യി​രു​ന്ന വെ​ട്ടു​ക​ത്തി കൊണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു വെ​ന്ന് വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

പ​രി​ക്കേ​റ്റ വ​സ​ന്ത​യെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്ക് ശേ​ഷം വി​ള​പ്പി​ൽ​ശാ​ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. വ​സ​ന്ത​യു​ടെ ത​ല​യ്ക്കും കൈ​യ്ക്കും കാ​ലി​നും വെ​ട്ടേ​റ്റി​ട്ടുണ്ട്    സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന ജോ​ണി​നെ ഇ​ന്ന​ലെ രാ​വി​ലെ കു​ണ്ടാമൂ​ഴി​ക്ക് സ​മീ​പ​ത്തു​നി​ന്ന് വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Related posts