പലസ്തീനെ പിന്തുണച്ച് പോസ്റ്റ്; പിന്നാലെ കോടികളുടെ നഷ്ടം; മറുപടിയുമായി മിയ ഖലീഫ

ഇ​സ്രയേ​ലി​നു നേ​രെ ഹ​മാ​സി​ന്‍റെ അ​പ്ര​തീ​ക്ഷി​ത യു​ദ്ധം ലോ​ക​ത്തെ ഞെ​ട്ടി​ച്ച വാ​ർ​ത്ത​യാ​ണ്.  പ​ല​സ്തീ​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ന​ടി  മി​യ ഖ​ലീ​ഫ​യ്ക്ക് എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ പോ​സ്റ്റ് ഇ​ട്ടി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ മി​യ ഖ​ലീ​ഫ​യ്ക്ക് കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ്  സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. മി​യ ഖ​ലീ​ഫ​യു​മാ​യു​ള്ള ക​രാ​റു​ക​ള്‍ ക​നേ​ഡി​യ​ന്‍ യു​എ​സ് ക​മ്പ​നി​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കി.

പല​സ്തീ​നി​ലെ ഇ​പ്പോ​ഴു​ള്ള സാ​ഹ​ച​ര്യം നോ​ക്കി​യാ​ൽ നി​ങ്ങ​ൾ അ​വ​രു​ടെ പ​ക്ഷ​ത്ത് നി​ല്‍​ക്കാ​തി​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. അ​തി​ന് സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ നി​ങ്ങ​ള്‍ വം​ശീ​യ​ത​യു​ടെ തെ​റ്റാ​യ പ​ക്ഷ​ത്താ​ണ്. അ​ത് കാ​ലം തെ​ളി​യി​ക്കും’ എ​ന്നാ​ണ് മി​യ ഖ​ലീ​ഫ​യു​ടെ പോ​സ്റ്റ്. മിയ ഖലീഫയുടെ പോസ്റ്റ്. 

പോ​സ്റ്റ് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ബി​സി​ന​സ്സ് ഇ​ട​പാ​ടു​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് കാ​ണി​ച്ച് ക​നേ​ഡി​യ​ന്‍ ബ്രോ​ഡ്കാ​സ്റ്റ​റും റേ​ഡി​യോ അ​വ​താ​ര​ക​നു​മാ​യ ടോ​ഡ് ഷാ​പ്പി​റോ  ട്വീ​റ്റ് ചെ​യ്ത​ത്. 

അ​ത്ര​യും ഭീ​ക​ര​മാ​യ ട്വീ​റ്റാ​ണി​ത് മി​യാ​ഖ​ലീ​ഫ. നി​ങ്ങ​ളെ ഉ​ട​ൻ ത​ന്നെ പു​റ​ത്താ​ക്കി​യ​താ​യി ക​രു​തു​ക. കേ​വ​ലം വെ​റു​പ്പു​ള​വാ​ക്കു​ന്നു.

വെ​റു​പ്പി​നും അ​പ്പു​റം. ദ​യ​വാ​യി ഒ​രു ന​ല്ല മ​നു​ഷ്യ​നാ​കാ​ൻ ശ്ര​മി​ക്കു. മ​ര​ണം, ബ​ലാ​ത്സം​ഗം, മ​ർ​ദ​നം, ബ​ന്ദി​യാ​ക്ക​ൽ എ​ന്നി​വ നി​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്നു എ​ന്ന വ​സ്തു​ത തീ​ർ​ത്തും സ്ഥൂ​ല​മാ​ണ്.

നി​ങ്ങ​ളു​ടെ അ​ജ്ഞ​ത വി​ശ​ദീ​ക​രി​ക്കാ​ൻ വാ​ക്കു​ക​ൾ​ക്ക് സാ​ധി​ക്കു​ന്നി​ല്ല.​നി​ങ്ങ​ൾ ഒ​രു മി​ക​ച്ച വ്യ​ക്തി​യാ​കാ​ൻ ഞാ​ൻ പ്രാ​ർ​ത്ഥി​ക്കു​ന്നു. എ​ന്നാ​ണ് ടോ​ഡ് ഷാ​പ്പി​റോ​യു​ടെ ട്വീ​റ്റ്.  ടോഡ് ഷാപ്പിറോയുടെ ട്വീറ്റ്.

ഇ​തി​നു പി​ന്നാ​ലെ മ​റു​പ​ടി​യു​മാ​യി മി​യ ഖ​ലീ​ഫ​യും രം​ഗ​ത്തെ​ത്തി. പ​ല​സ്തീ​നി​നെ പി​ന്തു​ണ​യ്ക്കു​ന്ന​ത് എ​നി​ക്ക് ബി​സി​ന​സ്സ് അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്ന് ഞാ​ൻ പ​റ​യും, എ​ന്നാ​ൽ ഞാ​ൻ സ​യ​ണി​സ്റ്റു​ക​ളു​മാ​യി ബി​സി​ന​സ്സി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ടോ ഇ​ല്ല​യോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ത്ത​തി​ൽ എ​നി​ക്ക് എ​ന്നോ​ട് ത​ന്നെ ദേ​ഷ്യ​മാ​ണ്. എ​ന്‍റെ തെ​റ്റ്. എ​ന്നും മി​യ എ​ക്സി​ൽ കു​റി​ച്ചു. മിയ ഖലീഫയുടെ മറുപടി

Related posts

Leave a Comment