മ​ഴ​യെ മ​റ​യാ​ക്കി! സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ക​വ​ർ​ച്ച; മോ​ഷ്ടാ​വി​ന് കി​ട്ടി​യ​ത് ര​ണ്ടു കു​പ്പി പെ​ട്രോ​ളം മൊ​ബൈ​ൽ ഫോ​ണും

തൃ​ക്ക​രി​പ്പൂ​ർ: പ​ണ​വും വി​ല​പി​ടി​പ്പു​ള്ള ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളും പ്ര​തീ​ക്ഷി​ച്ച് പി​ലി​ക്കോ​ട്ടെ മൂ​ന്ന് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ക​യ​റി​യ മോ​ഷ്ടാ​വി​ന് കി​ട്ടി​യ​ത് ര​ണ്ട് കു​പ്പി പെ​ട്രോ​ളും ഒ​രു സ​ർ​ക്കാ​ർ മൊ​ബൈ​ൽ ഫോ​ണും.

ഇ​ത്ത​വ​ണ മ​ഴ​യെ മ​റ​യാ​ക്കി ക​ള്ള​ൻ​മാ​ർ മോ​ഷ​ണ​ത്തി​നാ​യി ക​യ​റി​യ​ത് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ്.

നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള പി​ലി​ക്കോ​ട് ശി​ശു വി​ക​സ​ന ഓ​ഫീ​സി​ലും പി​ലി​ക്കോ​ട് വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സി​ലും നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ​ടു​വ​ള​ത്തെ എ​സ്ജി​എ​സ് വൈ‌ ​ഓ​ഫീ​സി​ലു​മാ​ണ് ക​ള്ള​ൻ ക​യ​റി​യ​ത്.

ശി​ശു വി​ക​സ​ന ഓ​ഫീ​സി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കൗ​ൺ​സി​ലിം​ഗ് റൂ​മി​ലെ അ​ല​മാ​ര​ക​ൾ ത​ക​ർ​ത്ത് ഫ​യ​ലു​ക​ളും മ​റ്റും വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു.

ഇ​തി​ന​ക​ത്ത് സൂ​ക്ഷി​ച്ച പ​ട​ന്ന പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലെ കാ​ര്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന വ​കു​പ്പി​ന്‍റെ സ്മാ​ർ​ട്ട് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചു.

വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ് കാ​ര്യാ​ല​യ​ത്തി​ൽ അ​ല​മാ​ര​യു​ടെ പൂ​ട്ടു​ക​ൾ ത​ക​ർ​ത്ത് അ​പേ​ക്ഷ​ക​ളു​ൾ​പ്പെ​ടെ എ​ടു​ത്തെ​റി​ഞ്ഞ നി​ല​യി​ലു​മാ​യി​രു​ന്നു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ടു​വ​ളം ഹാ​ളി​ന്‍റെ ഓ​ഫീ​സി​ൽ ക​യ​റി ജ​ന​റേ​റ്റ​റി​ൽ നി​റ​ക്കാ​ൻ സൂ​ക്ഷി​ച്ച ര​ണ്ട് കു​പ്പി പെ​ട്രോ​ൾ അ​ല​മാ​ര തു​റ​ന്ന് മോ​ഷ്ടി​ച്ചു.

സം​ഭ​വ​ത്തി​ൽ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ സി.​ഡി.​ലൂ​സി, വി​ഇ​ഒ കെ.​വി.​ഷൈ​ജു, ബ്ലോ​ക്ക് ഡ​വ​ല​പ്മെ​ൻ്റ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ ച​ന്തേ​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts

Leave a Comment