മ​ണി​മ​ല​യാ​റ്റി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട യു​വാ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല

തി​രു​വ​ല്ല: മ​ണി​മ​ല​യാ​റ്റി​ല്‍ ഇ​ന്ന​ലെ രാ​ത്രി കാ​ണാ​താ​യ യു​വാ​ക്ക​ള്‍​ക്കു​വേ​ണ്ടി തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു.

തി​രു​വ​ല്ല കു​റ്റൂ​ര്‍ ക​ല​യി​ത്ര മാ​ത്യു​വി​ന്‍റെ മ​ക​ന്‍ ജോ​യ​ല്‍ മാ​ത്യു (21), കു​റ്റൂ​ര്‍ പാ​റ​യി​ല്‍ ഏ​ബ്ര​ഹാ​മി​ന്‍റെ മ​ക​ന്‍ ജി​ബി​ന്‍ ഏ​ബ്ര​ഹാം (23) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ രാ​ത്രി 7.30 ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. .

കു​റ്റൂ​ര്‍ റെ​യി​ല്‍​വേ പാ​ല​ത്തി​ന്‍റെ തൂ​ണി​ല്‍ ഇ​രു​ന്നി​രു​ന്ന അ​ഞ്ചു പേ​രി​ല്‍ ഒ​രാ​ള്‍ വെ​ള്ള​ത്തി​ല്‍ വീ​ണ​തി​നെ തു​ട​ര്‍​ന്ന് കൂ​ടെ​യു​ള്ള​വ​ര്‍ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​മു​ണ്ടാ​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

കാ​ല്‍ ക​ഴു​കു​ന്ന​തി​നാ​യി താ​ഴേ​യ്ക്കി​റ​ങ്ങി​യ ആ​ള്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു​വെ​ന്നു​മാ​ണ് ര​ക്ഷ​പെ​ട്ട​വ​ര്‍ പ​റ​യു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ ഒ​ഴു​ക്കി​ല്‍​പെ​ട്ട മൂ​ന്നു പേ​ര്‍ നീ​ന്തി ക​ര​ക​യ​റി. ര​ണ്ടു പേ​ര്‍ കൂ​ടി ത​ങ്ങ​ള്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​താ​യി ര​ക്ഷ​പ്പെ​ട്ട​വ​രാ​ണ് അ​റി​യി​ച്ച​ത്.

Related posts

Leave a Comment