മിനിസ്ക്രീനിലൂടെ തുടക്കം കുറിച്ചു ബിഗ് സ്ക്രീനിലെത്തി തിളങ്ങുന്ന താരമാണ് മിയ ജോർജ്. വിവാഹത്തോടെ സിനിമയില് നിന്നു മാറി നിന്നുവെങ്കിലും വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് താരം.
സോഷ്യൽ മീഡിയയിലും സജീവമാണ് മിയ. ഇപ്പോഴിതാ കുറച്ചു മോഡേണായ ചിത്രങ്ങളാണ് മിയ പങ്കുവച്ചിരിക്കുന്നത്. സാധാരണയിൽ നിന്നു വ്യത്യസ്തമായി കുറച്ചു ഗ്ലാമറസായാണു മിയ എത്തിയിരിക്കുന്നത്.