ഭൂ​മി ഇ​ട​പാ​ട് ! എം.​കെ.​മു​നീ​റി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്കു​ന്നു; അ​ന്വേ​ഷ​ണം കെ.​എം.​ഷാ​ജിയു​മാ​യി ചേ​ര്‍​ന്ന് ഭൂ​മി വാ​ങ്ങി​യ​ സംഭവത്തിൽ; രേ​ഖ​ക​ള്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് കൈ​മാ​റി​

കോ​ഴി​ക്കോ​ട്: ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് എം.​കെ.​മു​നീ​റി​ന്‍റെ പ​ങ്കി​നെക്കു റി​ച്ച് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കെ.​എം.​ഷാ​ജി എം​എ​ല്‍​എ​യു​മാ​യി ചേ​ര്‍​ന്ന് ഭൂ​മി വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ന്വേ​ഷ​ണം. മു​നീ​ര്‍ ഇ​ന്ന​ലെ രേ​ഖ​ക​ള്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

അ​ഴീ​ക്കോ​ട് ഹൈ​സ്‌​കൂ​ളി​ല്‍ പ്ല​സ് ടു ​അ​നു​വ​ദി​ക്കാ​ന്‍ ഷാ​ജി കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ലെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ഡി രേ​ഖ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ല​വി​ല തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ ഐ​എ​ന്‍​എ​ല്‍ നേ​താ​വ് അ​ബ്ദു​ള്‍ അ​സീ​സാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

ഷാ​ജി​യു​ടെ ഭാ​ര്യ​യു​ടെയും മു​നീ​റി​ന്‍റെ ഭാ​ര്യ​യു​ടെയും ഇ​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും പേ​രി​ല്‍ പാ​റോ​പ്പ​ടി​യി​ലെ 92 സെ​ന്‍റ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. ഒ​രു കോ​ടി ര​ണ്ട​ര ല​ക്ഷം രൂ​പ​യ്ക്കാ​ണ് സ്ഥ​ലം വാ​ങ്ങി​യ​ത്.

എ​ന്നാ​ല്‍, 37,27,400 രൂ​പ ന​ല്‍​കി സ്ഥ​ലം വാ​ങ്ങി​യെ​ന്നാ​ണ് ആ​ധാ​ര​ത്തി​ല്‍ കാ​ണി​ച്ച​ത്. ഷാ​ജി​യു​ടെ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള 42 സെ​ന്‍റ് സ്ഥ​ല​ത്തി​ന് 15, 77,700 രൂ​പ​യും മു​നീ​റി​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള 30 സെ​ന്‍റ​ന് 12,77,700 രൂ​പ​യും മ​റ്റ് ര​ണ്ട് പേ​രു​ടെ ഭൂ​മി​ക്ക് 8 ,72,000 രൂ​പ​യു​മാ​ണ് ആ​ധാ​ര​ത്തി​ല്‍ വി​ല​യി​ട്ട​ത്.

ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് ഇ​ന​ത്തി​ലും സ്റ്റാ​മ്പ് ഡ്യൂ​ട്ടി ഇ​ന​ത്തി​ലും ല​ക്ഷ​ങ്ങ​ള്‍ വെ​ട്ടി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

Related posts

Leave a Comment