കർഷകരെ വഞ്ചിച്ച യുഡിഎഫിനെ വീണ്ടും പരാജയപ്പെടുത്തണമെന്ന് മന്ത്രി എം.എം.മണി

മൂ​വാ​റ്റു​പു​ഴ: മ​ല​യോ​ര ജ​ന​ത​യെ​യും ക​ർ​ഷ​ക​രെ​യും വ​ഞ്ചി​ച്ച യു​ഡി​എ​ഫി​നെ വീ​ണ്ടും പ​രാ​ജ​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. ഇ​ടു​ക്കി ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്വ​ന്ത്ര സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ചേ​ർ​ന്ന മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ 4750 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ജോ​യ്സ് ജോ​ർ​ജ് ന​ട​പ്പാ​ക്കി​യ​തെന്ന് മ​ന്ത്രി പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ എ​ൽ​ദോ ഏ​ബ്രാ​ഹാം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യ്സ് ജോ​ർ​ജ്, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, എ​ൽ​ഡി​എ​ഫ് അ​സം​ബ്ലി മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ എ​ൻ. അ​രു​ൺ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം പി.​ആ​ർ. മു​ര​ളീ​ധ​ര​ൻ, മൂ​വാ​റ്റു​പു​ഴ ഏ​രി​യ സെ​ക്ര​ട്ട​റി എം.​ആ​ർ. പ്ര​ഭാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൽ​ഡി​എ​ഫ് ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ, മു​ൻ എം​എ​ൽ​എ ബാ​ബു പോ​ൾ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷാ ശ​ശി​ധ​ര​ൻ, നേ​താ​ക്ക​ളാ​യ പി.​എം. ഇ​സ്മാ​യി​ൽ, ഷാ​ജി മു​ഹ​മ്മ​ദ്, പി.​കെ. ബാ​ബു​രാ​ജ്, ജോ​സ് വ​ള്ള​മ​റ്റം, ജോ​ളി ജോ​ർ​ജ്, വ​ള്ള​മ​റ്റം കു​ഞ്ഞ്, ടി.​കെ. സു​രേ​ഷ്, മാ​ത്യു ജോ​ണ്‍, പോ​ൾ ജോ​സ​ഫ്, വ​ർ​ഗീ​സ് മ​റ്റം, കു​ഞ്ഞ​ൻ ശ​ശി, കെ.​എ. ജോ​യി, ഇ.​എം. മ​ത്താ​യി, പൈ​ലി പൈ​ങ്ങോ​ട്ടു​ർ, ജോ​ഷി ജോ​സ​ഫ്, ലീ​ല ബാ​ബു, ബെ​സ്റ്റി​ൻ ചേ​റ്റൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts