ബ​ന്ധു​വാ​യ കു​ട്ടി​യെ പീ​ഡി​പ്പിച്ചു! ​ പോ​ക്‌​സോ കേ​സി​ല്‍ ഒ​ളി​വി​ല്‍ പോ​യ സി​പി​എം നേ​താ​വ് കീ​ഴ​ട​ങ്ങി; കീ​ഴ​ട​ങ്ങി​യ വി​വ​ര​വും, റി​മാ​ന്‍​ഡു ചെ​യ്ത വി​വ​ര​വും ആരും അറിഞ്ഞില്ല

കൊ​യി​ലാ​ണ്ടി: പോ​ക്‌​സോ കേ​സി​ല്‍ ഒ​ളി​വി​ല്‍ പോ​യ സി​പി​എം.​പു​ളി​യ​ഞ്ചേ​രി. മു​ന്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വ​ലി​യാ​ട്ടി​ല്‍ സു​രേ​ഷ് കീ​ഴ​ട​ങ്ങി.

ഇ​ന്ന​ലെ വൈ​കീ​ട്ടാ​ണ് ഇ​യാ​ള്‍ കീ​ഴ​ട​ങ്ങി​യ​ത്.​ ബ​ന്ധു​വാ​യ കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​യി​രു​ന്നു കേ​സെ​ടു​ത്ത​ത്. ​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.​

എ​ന്നാ​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് കേ​സെ​ടു​ക്കു​ന്ന​തി​ല്‍ വി​മു​ഖ​ത കാ​ണി​ച്ച​താ​യി പ​രാ​തി​യു​ണ്ട് ഇ​തേത്തുട​ര്‍​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​

എ​ന്നാ​ല്‍ കീ​ഴ​ട​ങ്ങി​യ വി​വ​ര​വും, റി​മാ​ന്‍​ഡു ചെ​യ്ത വി​വ​ര​വും കൊ​യി​ലാ​ണ്ടി പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​രു​ന്നി​ല്ല.

ഇ​ക്ക​ഴി​ഞ്ഞ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ത്തി​ലാ​ണ് സെ​ക്ര​ട്ട​റി​യാ​യി സു​രേ​ഷ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.​വി​വാ​ദ​മാ​യ​പ്പോ​ള്‍ മാ​റ്റി നി​ര്‍​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment