മാ​സ്‌​ക് ധ​രി​ക്കാ​തെ എത്തി! ആം ​ആ​ദ്മി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കി​യ മാ​സ്‌​ക് വ​ലി​ച്ചെ​റി​ഞ്ഞ് ബി​ജെ​പി നേതാവ്‌; വീഡിയോ വൈറലാകുന്നു…

ഭോ​പ്പാ​ൽ: ആം ​ആ​ദ്മി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കി​യ മാ​സ്‌​ക് വ​ലി​ച്ചെ​റി​ഞ്ഞ് ബി​ജെ​പി നേ​താ​വും മു​ന്‍​മ​ന്ത്രി​യു​മാ​യ ഇ​മ​ര്‍​തി ദേ​വി. മ​ധ്യ​പ്ര​ദേ​ശി​ലെ ദ​തി​യ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

മാ​സ്‌​ക് ധ​രി​ക്കാ​തെ​യെ​ത്തു​ന്ന​വ​ര്‍​ക്ക് ആം ​ആ​ദ്മി പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​സ്‌​ക് വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഇ​തി​നി​ട​യി​ലേ​ക്കാ​ണ് ഇ​മാ​ര്‍​തി ദേ​വി കാ​റി​ല്‍ എ​ത്തി​യ​ത്.

ഇ​വ​ര്‍ മാ​സ്‌​ക് ധ​രി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ണ്ട പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ഹ​നം ത​ട​ഞ്ഞു നി​ര്‍​ത്തി ഇ​വ​ര്‍​ക്ക് മാ​സ്‌​ക് ന​ല്‍​കി.

എ​ന്നാ​ല്‍ മാ​സ്‌​ക് വാ​ങ്ങി​യ ഇ​വ​ര്‍ പി​ന്നീ​ട് അ​ത് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

2020 മാ​ർ​ച്ചി​ൽ കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന 21 എം​എ​ൽ​എ​മാ​രി​ൽ ഇ​മ​ർ​തി ദേ​വി​യു​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്.

കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ വി​ശ്വ​സ്ത​യാ​യ ഇ​വ​രെ അ​ടു​ത്തി​ടെ സം​സ്ഥാ​ന​ത്തെ ചെ​റു​കി​ട വ്യ​വ​സാ​യ കോ​ർ​പ്പ​റേ​ഷ​ന്‍റെ ചെ​യ​ർ​പേ​ഴ്‌​സ​ണാ​യി നി​യ​മി​ച്ചി​രു​ന്നു.

ക​മ​ൽ​നാ​ഥ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് വ​നി​താ ശി​ശു​ക്ഷേ​മ മ​ന്ത്രി​യാ​യി​രു​ന്നു ഇ​മ​ർ​തി ദേ​വി.

Related posts

Leave a Comment