വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ കാ​ണു​ക; നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്ന​ത്…

വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ മൊ​ബൈ​ൽ​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ മ​റ​ക്കു​ന്ന ഒ​രു കാ​ര്യ​മു​ണ്ട്. ത​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്ന​ത് വ​ലി​യൊ​രു അ​പ​ക​ട​മാ​ണെ​ന്ന​ത്. അ​ത്ത​ര​മൊ​രു അ​പ​ക​ട​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഏ​വ​ർ​ക്കും വ​ലി​യൊ​രു മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. സം​ഭ​വം ന​ട​ന്ന​ത് എ​വി​ടെ​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

ഒ​രു കൈ​യ്യി​ൽ മൊ​ബൈ​ൽ ഫോ​ണു​മാ​യി ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു യാ​ത്ര ചെ​യ്യു​ന്ന ഒ​രു ബൈ​ക്ക് യാ​ത്രി​ക​ൻ മു​ന്പി​ലു​ള്ള വാ​ഹ​ന​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കെ​ങ്കി​ലും പ​രി​ക്കേ​റ്റി​ട്ടു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മ​ല്ല.

Related posts