“മോദിയുടെ ചെവിക്ക് പിടിച്ച് രാമൻ’; തി​രു​വ​ന​ന്ത​പു​രം എം​പി​ യുടെ പോസ്റ്റിന് പിന്നാലെ മോദിയും രാമനും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു


പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ്രീ​രാ​മ​നെ കൈ​പി​ടി​ച്ച് രാ​മ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന ഒ​രു പോ​സ്റ്റ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു.

രാ​മ​ക്ഷേ​ത്ര നി​ര്‍​മ്മാ​ണ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ഈ ​പോ​സ്റ്റ​ര്‍. രാ​മ​നെ ചെ​റു​താ​ക്കി​യും മോ​ദി​യെ വ​ലു​താ​ക്കി​യും ചി​ത്രീ​ക​രി​ച്ച ചി​ത്രം വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നു.

ഇ​തി​നെ പ​രി​ഹ​സി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വും തി​രു​വ​ന​ന​ന്ത​പു​രം എം​പി​യു​മാ​യ ശ​ശി ത​രൂ​ര്‍ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​വും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ​വൈ​റ​ലാ​ണ്.

മോ​ദി​യു​ടെ ചെ​വി​യി​ല്‍ പി​ടി​ച്ച് ശ്രീ​രാ​മ​ന്‍ സ്‌​കൂ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന ചി​ത്ര​മാ​ണ് ത​രൂ​ര്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. അ​യോ​ധ്യ ഭൂ​മി​പൂ​ജ ന​ട​ന്ന ദി​വ​സം ശ്രീ​രാ​മ​ന്‍ നീ​തി​യു​ടെ പ്ര​തീ​ക​മാ​ണെ​ന്ന് ത​രൂ​ര്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചി​രു​ന്നു.

ശ​ശി​ത​രൂ​രി​ന്‍റെ ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ​ഡ നി​ര​വ​ധി ട്രോ​ളു​ക​ളും ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. സ്കൂ​ളി​ന്‍റെ പേ​ര് ജീ​യോ സ്കൂ​ൾ എ​ന്നാ​ക്കി മാ​റ്റു​ന്ന​തും മോ​ദി മ​തി​ൽ ചാ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തു​മാ​യി ട്രോ​ളു​ക​ൾ​ക്ക് വ​ലി​യ പ്ര​ചാ​ര​മാ​ണ്.

സ്കൂ​ളി​ലാ​ക്കി​യ മോ​ദി ക്ലാ​സ് ക​ട്ട് ചെ​യ്ത് കാ​ന്‍റീ​നി​ൽ ജോ​ലി​ക്കു​പോ​കു​ന്ന ട്രോ​ളു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​ണ്.

Related posts

Leave a Comment