മോ​ഹ​ന്‍​ലാ​ലി​ന്‍റെ കാ​ര്‍ മാ​ത്രം അ​വി​ടെ പ്ര​വേ​ശി​പ്പി​ച്ച​ത് എ​ന്ത് കാ​ര​ണ​ത്താ​താണ് ? ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ന​ട​യി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ കാ​ർ; സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി

തൃ​ശൂ​ർ: ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ കാ​ർ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ന​ട​യി​ലേ​ക്ക് വ​രാ​ൻ ഗേ​റ്റ് തു​റ​ന്നു കൊ​ടു​ത്ത സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്.

മോ​ഹ​ന്‍​ലാ​ലി​ന്‍റെ കാ​ര്‍ മാ​ത്രം അ​വി​ടെ പ്ര​വേ​ശി​പ്പി​ച്ച​ത് എ​ന്ത് കാ​ര​ണ​ത്താ​ലാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ നോ​ട്ടീ​സി​ലെ ആ​വ​ശ്യം.

മൂ​ന്ന് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍​ക്കാ​ണ് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഇ​വ​രെ ജോ​ലി​യി​ല്‍ നി​ന്ന് മാ​റ്റി നി​ര്‍​ത്താ​നും അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.​

വ്യ​വ​സാ​യി ര​വി പി​ള്ള​യു​ടെ മ​ക​ന്‍റെ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് വ്യാ​ഴാ​ഴ്ച മോ​ഹ​ൻ​ലാ​ൽ ഗു​രു​വാ​യൂ​രി​ൽ എ​ത്തി​യ​ത്.

താ​ര​ത്തെ കാ​ണാ​ന്‍ അ​മ്പ​ല​ത്തി​ല്‍ ആ​രാ​ധ​ക​ര്‍ ത​ടി​ച്ചു​കൂ​ടി​യ വീ​ഡി​യോയും പു​റ​ത്തു​വ​ന്നി​രു​ന്നു.

Related posts

Leave a Comment