ലാ​ലേ​ട്ട​ന്‍റെ കി​ടി​ല​ൻ നൃ​ത്ത പ​രി​ശീ​ല​നം; കൈ​യ​ടി​ച്ച് ആ​രാ​ധ​ക​ർ

അ​ബു​ദാ​ബി​യി​ൽ വ​ച്ച് മ​ല​യാ​ള സി​നി​മ താ​ര സം​ഘ​ട​ന​യാ​യ അ​മ്മ സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ന്നാ​ണ് ന​മ്മ​ൾ എ​ന്ന സ്റ്റേ​ജ് ഷോ​യ്ക്കു വേ​ണ്ടി മോ​ഹ​ൻ​ലാ​ൽ ഡാ​ൻ​സ് പ​രി​ശീ​ലി​ക്കു​ന്ന​താ​ണ് ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ നോ​ക്കി കാ​ണു​ന്ന​ത്.

പ്ര​ജ​യി​ലെ ച​ന്ദ​ന​മ​ണി എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​നം ന​ടി ഇ​നി​യ​യ്ക്കൊ​പ്പം താ​രം പ​രി​ശീ​ലി​ക്കു​ന്ന​താ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ലു​ള്ള​ത്. ഈ ​പ്രാ​യ​ത്തി​ലും അ​നാ​യാ​സ​ക​ര​മാ​യി നൃ​ത്തം ചെ​യ്യു​ന്ന താ​ര​ത്തെ പു​ക​ഴ്ത്തി​യാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ക​മ​ന്‍റു​ക​ളി​ൽ അ​ധി​ക​വും.

പ്ര​ള​യ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കേ​ര​ള​ത്തി​ന് കൈ​ത്താ​ങ്ങാ​കു​വാ​നു​ള്ള തു​ക ക​ണ്ടെ​ത്തു​വാ​നാ​ണ് താ​ര സം​ഘ​ട​നം ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Related posts