Set us Home Page

വീ​ണ്ടും അ​മ്പ​ര​പ്പി​ച്ച് മോ​ഹ​ൻ​ലാ​ൽ

മോ​ഹ​ൻ​ലാ​ൽ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ൾ കൈ​യ​ടി സ്വ​ന്ത​മാ​ക്കു​ന്നു. പ​രി​ശീ​ല​ക​നൊ​പ്പം ജി​മ്മി​ൽ നി​ൽ​ക്കു​ന്ന​തി​ന്‍റെ​യും വ​ർ​ക്കൗ​ട്ട് ചെ​യ്യു​ന്ന​തി​ന്‍റെ​യും ചി​ത്ര​ങ്ങ​ളാ​ണ് താ​രം പ​ങ്കു​വ​ച്ച​ത്.

ഒ​ടി​യ​ൻ ചി​ത്ര​ത്തി​നു വേ​ണ്ടി ശ​രീ​ര ഭാ​രം കു​റ​ച്ച താ​രം കേ​ന്ദ്ര​മ​ന്ത്രി രാ​ജ്യ​വ​ർ​ദ്ധ​ൻ സിം​ഗ് റാ​ത്തോ​ഡി​ന്‍റെ ഫി​റ്റ്ന​സ് ച​ല​ഞ്ച് വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്തി​രു​ന്നു. ജി​മ്മി​ൽ നി​ന്നു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത​താ​യി താ​രം അ​റി​യി​ച്ച​ത്.

ശ​രീ​ര ആ​രോ​ഗ്യ​ത്തി​ന് വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യം ന​ൽ​കു​ന്ന താ​ര​ത്തി​ന്‍റെ ഈ ​ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS