ഇത് ‘മോണാറ്റോ’ അല്ലെങ്കിൽ ‘ആലൂ ലിസ’; ഉരുളക്കിഴങ്ങിൽ മൊണാലിസയുടെ മുഖം, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഭ​ക്ഷ​ണം ക്യാ​ൻ​വാ​സാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ കു​റി​ച്ച് നി​ങ്ങ​ൾ എ​പ്പോ​ഴെ​ങ്കി​ലും കേ​ട്ടി​ട്ടു​ണ്ടോ? എ​ന്നാ​ൽ അ​ത്ത​ര​മൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ​ലി​യ​നാ​ർ​ഡോ ഡാ​വി​ഞ്ചി​യു​ടെ പ്ര​ശ​സ്ത​ ചി​ത്ര​മാ​യ മൊ​ണാ​ലി​സ​യു​ടെ മു​ഖ​ചി​ത്രം ഉ​രു​ള​ക്കി​ഴ​ങ്ങി​ന്‍റെ പ്ര​ത​ല​ത്തി​ൽ ഒ​രു വ്യ​ക്തി വ​ര​യ്ക്കു​ന്ന വീ​ഡി​യോ​യാ​ണി​ത്.

 ക​ലാ​കാ​ര​ന്‍റെ ഈ ​ക​ഴി​വ് ക​ണ്ട് ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ. @huylson-ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലി​ൽ ക​റു​ത്ത പേ​ന ഉ​പ​യോ​ഗി​ച്ച് ഒ​രു ഉ​രു​ള​ക്കി​ഴ​ങ്ങി​ൽ മൊ​ണാ​ലി​സ​യു​ടെ മു​ഖ​ചി​ത്രം വ​ര​യ്ക്കു​ന്നത് കാണാം. 

പി​ന്നീ​ട് ഉ​രു​ള​ക്കി​ഴ​ങ്ങി​ന്‍റെ പു​റം അ​റ്റ​ങ്ങ​ൾ ഇ​രു​ണ്ട നി​റ​ങ്ങ​ളാ​ൽ വ​ര​യ്ക്കു​ന്നു. മു​ഖം വ​ര​ച്ച് പൂ​ർ​ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞ് മോ​ണ​ലി​സ പെ​യി​ന്‍റിം​ഗ് പൂർത്തിയാക്കാൻ ക​ലാ​കാ​ര​ൻ വ്യ​ത്യ​സ്ത പ​ച്ച​ക്ക​റി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു. 

ഓ​ഗ​സ്റ്റി​ലാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​തെ​ങ്കി​ലും ഇപ്പോഴും വീ​ഡി​യോ വൈ​റ​ലാ​ണ്. ഇ​തു​വ​രെ 4.7 മി​ല്യ​ൺ വ്യൂ​സാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ച​ത്.  “മോ​ണാ​റ്റോ”, “ആ​ലൂ ലി​സ”, “വെ​ഗ്ഗി ലി​സ” എ​ന്നി​ങ്ങ​നെ പേ​രു​ക​ളാണ് ഈ സൃഷ്ടിയ്ക്ക് വന്നത്. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment