പോലീസ് സ്റ്റേഷനു മുന്നിൽ നിന്ന് മദ്യം കുടിക്കാനും ഒരു റേഞ്ച് വേണം;വെെറലായി കുട്ടികുരങ്ങൻ

ഇ​ന്ന​ലെ ഗാ​ന്ധി​ജ​യ​ന്തി ദി​വ​സം ബാ​റു​ക​ളും ഷാ​പ്പു​ക​ളും അ​വ​ധി ആ​യ​തി​നാ​ൽ മ​ദ്യം വാ​ങ്ങാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. എ​ങ്കി​ലും ഞാ​ൻ മ​ദ്യം കു​ടി​ക്കും എ​ന്നു പ​റ​ഞ്ഞ് മ​ദ്യം കു​ടി​ക്കു​ന്ന കു​ട്ടി​കു​ര​ങ്ങ​ന്‍റെ വീ​ഡി​യോ ആ​ണി​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്.

പൊ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ നി​ന്നാ​ണ് കു​ര​ങ്ങ​ൻ‌ മ​ദ്യം കു​ടി​ക്കു​ന്ന​ത്. കാ​ൺ​പൂ​രി​ലെ പൊ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കി​ൽ വെ​ച്ചി​രി​ക്കു​ന്ന ബാ​ഗി​ൽ നി​ന്നും റോ​യ​ൽ സ്റ്റാ​ഗി​ന്‍റെ കു​പ്പി എ​ടു​ത്ത് തു​റ​ന്നു കു​ടി​ക്കു​ന്ന​താ​ണ്  വീ​ഡി​യോ.

 റോ​യ​ൽ സ്റ്റാ​ഗി​ന്‍റെ​യും റോ​യ​ൽ ച​ല​ഞ്ചി​ന്‍റെ​യും കു​പ്പി​യാ​ണ് ബാ​ഗി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. നി​മി​ഷ​ങ്ങ​ൾ​ക്കു​ള​ളി​ൽ കു​ര​ങ്ങ​ൻ അ​ത് കു​ടി​ച്ചു തീ​ർ​ക്കു​ന്നു. പി​യു​ഷ് റാ​യ് എ​ന്ന ട്വി​റ്റ​ർ ഉ​പ​യോ​ക്താ​വാ​ണ് മ​ദ്യം കു​ടി​ക്കു​ന്ന കു​ര​ങ്ങ​ന്‍റെ വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

 

 

 

 

Related posts

Leave a Comment