മോ​ർ​ബി സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ രാ​ത്രി​യി​ലും ശു​ചീ​ക​ര​ണം; മോ​ദി​ക്ക് “ഫോ​ട്ടോ ഷൂ​ട്ട്’ ന​ട​ത്താ​നെ​ന്ന് പരിഹസിച്ച് ആം ​ആ​ദ്മി

 

അ​ഹ​മ്മ​ദാ​ബാ​ദ്: മോ​ർ​ബി സി​വി​ൽ ആ​ശു​പ​ത്രി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കെ ഇ​ന്നു പു​ല​ർ​ച്ചെ വ​രെ നീ​ണ്ട ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​മ​ർ​ശി​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി.

മോ​ദി​ക്ക് ഫോ​ട്ടോ ഷൂ​ട്ട് ന​ട​ത്താ​നാ​ണ് രാ​ത്രി വൈ​കി​യും ആ​ശു​പ​ത്രി​യി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി​യ​തെ​ന്ന് ആം​ആ​ദ്മി നേ​താ​ക്ക​ൾ പ​രി​ഹ​സി​ച്ചു.

ഗു​ജ​റാ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മോ​ർ​ബി തൂ​ക്കു​പാ​ലം ദു​ര​ന്തം ബി​ജെ​പി​ക്കു തി​രി​ച്ച​ടി​യാ​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

വ​ർ​ഷ​ങ്ങ​ളാ​യി ഗു​ജ​റാ​ത്തി​ൽ അ​ധി​കാ​രം കൈ​യാ​ളു​ന്ന ബി​ജെ​പി ആ​രോ​ഗ്യ​മേ​ഖ​ല​യി​ലും പ​രാ​ജ​യ​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.

മോ​ർ​ബി സി​വി​ൽ ആ​ശു​പ​ത്രി​യു​ടെ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും ആം​ആ​ദ്മി ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

മോ​ർ​ബി ആ​ശു​പ​ത്രി​യി​ൽ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ലെ​ന്നും ഗു​ജ​റാ​ത്തി​ൽ ന​ട​ക്കു​ന്ന​ത് ബി​ജെ​പി​യു​ടെ വെ​റും പ്ര​ക​ട​ന​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും കു​റ്റ​പ്പെ​ടു​ത്തി.

Related posts

Leave a Comment