മോ​ർ​ഫ് ചെ​യ്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം പ്ര​ച​രി​പ്പി​ച്ച സം​ഭ​വം: പോ​ലീ​സ് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: മോ​ർ​ഫ് ചെ​യ്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ചി​ത്രം പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഡി​ജി​പി​യെ മു​ന്നി​ൽ നി​ർ​ത്തി മു​ഖ്യ​മ​ന്ത്രി ഫ​യ​ൽ ഒ​പ്പി​ടു​ന്ന ചി​ത്രം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​താ​യി മോ​ർ​ഫ് ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് കേ​സ്.

ക​ഴി​ഞ്ഞ ദി​വ​സം പി​ണ​റാ​യി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത​ശേ​ഷം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റു​ടെ ക​സേ​ര​യി​ലി​രു​ന്ന് ജ​ന​റ​ൽ ഡ​യ​റി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്രി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​ചി​ത്ര​മാ​ണ് മോ​ർ​ഫ് ചെ​യ്യ​പ്പെ​ട്ട​ത്. ഈ ​ചി​ത്ര​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ചി​ത്രം മോ​ർ​ഫ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts