മോഷ്ടിച്ച ഫോണും ബൈക്കുമായി വിലസിനടന്ന യുവാവിനെ കുടുക്കി തളിപ്പറമ്പ് പോലീസ്

ത​ളി​പ്പ​റ​മ്പ്(​ക​ണ്ണൂ​ർ): ബൈ​ക്കും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ച്ച ചെ​യ്ത മോ​ഷ്ടാ​വ് അ​റ​സ്റ്റി​ല്‍.​ക​യ്യം​ത​ട​ത്തെ മു​ത​യി​ല്‍ ഹൗ​സി​ല്‍ അ​ശ്വ​ന്ത് ശ​ശി(23)​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 13 ന് ​രാ​ത്രി ആ​ന്തൂ​ര്‍ ത​വ​ള​പ്പാ​റ​യി​ലെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ക്കു​ന്ന മാ​ങ്ങാ​ട്ടു​പ​റ​മ്പ് നി​ഫ്റ്റി​ലെ വി​ദ്യാ​ര്‍​ഥി മ​ഹാ​രാ​ഷ്ട്ര പൂ​ന​യി​ലെ ധ​ന​ഞ്ജ​യ ബൈ​ദി​ന്‍റെ എം​എ​ച്ച് 12 ജെ​ഇ 8169 യ​മ​ഹ ബൈ​ക്കാ​ണ് അ​ശ്വ​ന്ത് മോ​ഷ്ടി​ച്ച​ത്.

അ​തേ ദി​വ​സം ത​ന്നെ പ​റ​ശി​നി​ക്ക​ട​വ് പി​എ​ച്ച്‌​സി​യി​ലെ ഡോ​ക്ട​റു​ടെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ നി​ന്നും ജ​ന​ലി​ന് സ​മീ​പ​ത്തെ മേ​ശ​യി​ല്‍ ചാ​ര്‍​ജ് ചെ​യ്യാ​ന്‍ വ​ച്ച 30,000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്നി​രു​ന്നു. മോ​ഷ്ടി​ച്ച ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​യ കു​ടു​ക്കി​യ​ത്. എ​എ​സ്‌​ഐ എ.​ജി.​അ​ബ്ദു​ള്‍​റൗ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത അ​ശ്വ​ന്തി​നെ ര​ണ്ടാ​ഴ്ച്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts