കട്ടപ്പനയില്‍ എട്ടുദിവസം പ്രായമായ കുഞ്ഞിനെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു, അമ്മ സന്ധ്യ അറസ്റ്റില്‍, ദുരൂഹതയെന്ന് പോലീസ്‌

കട്ടപ്പന:മൂ​ന്നു​ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേസിൽ അ​മ്മ​യെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കാ​ഞ്ചി​യാ​ർ മു​രി​ക്കാ​ട്ടു​കു​ടി ക​ണ്ട​ത്തി​ൻ​ക​ര ബി​നു-​സ​ന്ധ്യ ദ​ന്പ​തി​ക​ളു​ടെ കു​ഞ്ഞി​നെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച നി​ല​യി​ൽ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​മ്മ സ​ന്ധ്യ​യെ പോ​ലീ​സ് അ​റ​സ്റ്റു​ ചെ​യ്ത​ത്. സ​ന്ധ്യ​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു കു​ഞ്ഞ്.

ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സന്ധ്യക്ക് മാ​ന​സി​ക​വി​ഭ്രാ​ന്തി​യു​ള്ള​താ​യി പ​റ​യു​ന്നു. ക​ട്ട​പ്പ​ന സി​ഐ വി.​എ​സ്.​അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Related posts