ആദ്യമായി പ്രായം വെളിപ്പെടുത്തി താരം; മൃ​ണാ​ൾ ഠാ​ക്കൂ​ർ

താ​ര​ങ്ങ​ളു​ടെ വ​യ​സ് സാ​ധാ​ര​ണ​യാ​യി അ​വ​ർ വെ​ളിപ്പെടുത്താ​റി​ല്ല. പ്ര​ത്യേ​ക​ച്ച് ന​ടി​മാ​ർ. താ​ര​സു​ന്ദ​രി​മാ​രു​ടെ വി​ക്കി​പീ​ഡി​യ​യി​ൽ ജ​ന​ന​ത്തീ​യ​തി പ​ല​രും ഒ​ഴി​ച്ചി​ടു​ക​യാ​ണ് പ​തി​വ്. അ​വ​രി​ൽനി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​യാ​വു​ക​യാ​ണ് മൃ​ണാ​ൾ ഠാ​ക്കൂ​ർ.
സീ​താ​രാ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ലും പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ താ​ര​മാ​ണ് മൃ​ണാ​ൾ ഠാ​ക്കൂ​ർ.

ഇ​പ്പോ​ഴി​താ നാ​നി​യു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ൽ സ്വ​ന്തം പ്രാ​യം തു​റ​ന്നു പ​റ​യു​ക​യാ​ണ് ന​ടി. ഹാ​യ് നാ​നി എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​യി​രു​ന്നു ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍.

താ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗൂ​ഗി​ളി​ൽ ഏ​റ്റ​വുമധി​കം ആ​ളു​ക​ൾ തെര​യു​ന്ന ര​ണ്ട് ചോ​ദ്യ​ങ്ങ​ളാ​ണ് ന​ടി​ക്കാ​യി ത​യാ​റാ​ക്കി​യി​രു​ന്ന​ത്. മൃ​ണാ​ൾ ഠാ​ക്കൂ​റി​ന്‍റെ ഉ​യ​ര​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു ആ​ദ്യം അ​റി​യേ​ണ്ടി​യി​രു​ന്ന​ത്.

അ​ഞ്ച​ടി ആ​റിഞ്ച് എ​ന്നാ​യി​രു​ന്നു താ​ര​സു​ന്ദ​രി​യു​ടെ ഉ​ത്ത​രം. മൃ​ണാ​ൾ ഠാ​ക്കൂ​റി​ന്‍റെ പ്രാ​യ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു പി​ന്നീ​ടു​ള്ള ചോ​ദ്യം. ക​ഴി​ഞ്ഞ മാ​സം പ​തി​നാ​റ് തി​ക​ഞ്ഞു​വെ​ന്നാ​ണ് മൃ​ണാ​ൾ ആ​ദ്യം ത​മാ​ശ രൂ​പേ​ണ പ​റ​ഞ്ഞ​ത്. പി​ന്നീ​ട് പ്രാ​യം 31 ആ​ണെ​ന്ന് മൃ​ണാ​ൾ തു​റ​ന്നു പ​റ​ഞ്ഞു. 1992ലാ​ണ് താ​ൻ ജ​നി​ച്ച​തെ​ന്നും മൃ​ണാ​ൾ വ്യ​ക്ത​മാ​ക്കി.

സ്വ​ന്തം പ്രാ​യം ഒ​ളി​ച്ചു​വ​യ്ക്കു​ന്ന ചി​ല ന​ടി​മാ​രി​ല്‍നി​ന്നും വ്യ​ത്യ​സ്ത​യാ​കു​ക​യാ​ണ് മൃ​ണാ​ളെ​ന്ന് പ്രേ​ക്ഷ​ക​ർ കു​റി​ച്ചു. പ്രാ​യം തു​റ​ന്നു​പ​റ​യു​വാ​നു​ള്ള മൃ​ണാ​ളി​ന്‍റെ തീ​രു​മാ​നം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

Related posts

Leave a Comment