വ​ലു​പ്പം തോ​ന്നി​ക്കാ​ൻ ഓ​ഡീ​ഷ​ന് പോ​യ​ത് സാ​രി​യു​ട​ത്ത്; ലു​ക്ക് ടെ​സ്റ്റി​ൽ ലാ​ൽ​സാ​റി​ന് പ്ര​തീ​ക്ഷ​യി​ല്ലാ​യി​രു​ന്നെ​ന്ന് മു​ക്ത

പ​ണ്ടൊ​ക്കെ സി​നി​മാ ഡ​യ​ലോ​ഗു​ക​ൾ കേ​ട്ട് പ​ഠി​ച്ച് ന​ടി​മാ​ർ പ​റ​യു​ന്ന​ത് പോ​ലെ പ​റ​ഞ്ഞ് നോ​ക്കു​മാ​യി​രു​ന്നു. അ​ന്ന് എ​ന്‍റെ പ്ര​ക​ട​നം ക​ണ്ട് ചേ​ച്ചി​യാ​ണ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ പ​റ്റു​മെ​ന്ന് ആ​ദ്യ​മാ​യി പ​റ​ഞ്ഞ​ത്.

പി​ന്നീ​ട് പ​ല​പ്പോ​ഴാ​യി ക​മ​ൽ സാ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ഫോ​ട്ടോ​ക​ൾ എ​ടു​ത്ത് അ​യ​ച്ച് കൊ​ടു​ക്കു​മാ​യി​രു​ന്നു. പി​ന്നീ​ട് അ​വ​യെ​ല്ലാം തി​രി​ച്ച് വ​രും. അ​പ്പോ​ൾ മ​ന​സി​ലാ​കും അ​വ​ർ​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്ന്.

ലാ​ൽ ജോ​സ് സാ​റി​ന്‍റെ അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ടി​ന്‍റെ ഓ​ഡീ​ഷ​ന് പോ​കു​മ്പോ​ൾ എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ക​യാ​ണ്. അ​ന്ന് ഞാ​ൻ ക​രു​തി​യി​രു​ന്ന​ത് കാ​ണാ​ൻ കു​റ​ച്ച് വ​ലി​പ്പം തോ​ന്നി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ് സി​നി​മ​യി​ൽ അ​വ​സ​രം ല​ഭി​ക്കു​ക എ​ന്നാ​ണ്.

ആ ​ധാ​ര​ണ​യി​ൽ സാ​രി ഉ​ടു​ത്താ​ണ് ഓ​ഡീ​ഷ​ന് പോ​യ​ത്. പ​ക്ഷെ ലാ​ൽ ജോ​സ് സാ​റി​ന് വേ​ണ്ട​ത് സ്കൂ​ൾ കു​ട്ടി​യെ​യാ​യി​രു​ന്നു.

പി​ന്നെ ഞ​ങ്ങ​ൾ കോ​ത​മം​ഗ​ല​ത്ത് നി​ന്ന് വ​ന്ന​ത​ല്ലേ​യെ​ന്ന് ക​രു​തി ലു​ക്ക് ടെ​സ്റ്റ് ന​ട​ത്തു​ക​യും അ​ഭി​ന​യി​പ്പി​ക്കു​ക​യു​മെ​ല്ലാം ചെ​യ്തു.

ആ​ദ്യ​മൊ​ന്നും സാ​റി​ന് എ​ന്നി​ൽ പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നെ അ​ഭി​ന​യി​ച്ച സീ​ൻ ക​ണ്ട​പ്പോ​ഴാ​ണ് സാ​ർ സെ​ല​ക്ട് ചെ​യ്ത​ത്. -മു​ക്ത ജോ​ർ​ജ്

Related posts

Leave a Comment