മു​ര​ളി ഗോ​പി സം​വി​ധാ​നം ചെയ്യും

Murali

അ​ഭി​നേ​താ​വ്, തി​ര​ക്ക​ഥാ​കൃ​ത്ത് എ​ന്നീ നി​ല​ക​ളി​ൽ മ​ല​യാ​ള സി​നി​മ​യി​ൽ വ്യ​ക്ത​മാ​യ സാ​ന്നി​ധ്യ​മ​റി​യി​ച്ച മു​ര​ളി ഗോ​പി സം​വി​ധാ​യ​ക​നാ​കാ​നൊ​രു​ങ്ങു​ന്നു. നി​ല​വി​ൽ ഒ​ട്ടേ​റെ പ്രോ​ജ​ക്‌​ടു​ക​ളാ​ണു മു​ര​ളി ഗോ​പി​യു​ടേ​താ​യി അ​ണി​യ​റയി​ൽ ഒ​രു​ങ്ങു​ന്ന​ത്. ഇ​വ​യെ​ല്ലാം പൂ​ർ​ത്തി​യാ​ക്കിക്ക​ഴി​ഞ്ഞാ​ൽ സ്വ​ന്തം ചി​ത്ര​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ലേ​ക്കു മു​ര​ളി ഗോ​പി ക​ട​ക്കും.
മൂ​ന്നു സി​നി​മ​ക​ളാ​ണു മു​ര​ളി ഗോ​പി​യു​ടെ തി​ര​ക്ക​ഥ​യി​ൽ അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്ന​ത്.

പൃ​ഥ്വി​രാ​ജ്, ഇ​ന്ദ്ര​ജി​ത്ത് എ​ന്നി​വ​ർ​ക്കൊ​പ്പം മു​ര​ളി ഗോ​പി​യും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ടി​യാ​ൻ, പൃ​ഥ്വി​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ലൂ​സി​ഫ​ർ, ദി​ലീ​പും ത​മി​ഴ് ന​ട​ൻ സി​ദ്ധാ​ർ​ഥും ഒ​ന്നി​ക്കു​ന്ന കു​മാ​ര​സം​ഭ​വം എ​ന്നി​വ​യാ​ണീ ചി​ത്ര​ങ്ങ​ൾ.

Related posts