വി​ശ്വാ​സി​ക​ളാ​യ സ്ത്രീ​ക​ൾ​ക്ക് ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​ക്കാം; ശ​ബ​രി​മ​ല പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കു​ക എ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മെന്ന് വി. ​മു​ര​ളീ​ധ​ര​ൻ

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ യു​വ​തീ പ്ര​വേ​ശ​ന​ത്തി​ന് എ​തി​ര​ല്ലെ​ന്ന് ബി​ജെ​പി നേ​താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യി വി. ​മു​ര​ളീ​ധ​ര​ൻ. ദേ​ശീ​യ ചാ​ന​ൽ ച​ർ​ച്ച​യി​ലാ​ണ് മു​ര​ളീ​ധ​ര​ൻ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

വി​ശ്വാ​സി എ​ന്ന നി​ല​യി​ൽ ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ൾ പ്ര​വേ​ശി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ച്ചാ​ൽ അ​തി​ൽ പ്ര​ശ്ന​മി​ല്ല. വി​ശ്വാ​സി​ക​ളാ​യി എ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്ക് ശ​ബ​രി​മ​ല പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കു​ക എ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. എ​ന്നാ​ൽ ആ​ക്ടി​വി​സ്റ്റു​ക​ളെ മ​ല​ക​യ​റ്റാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു.

സ​ന്നി​ധാ​ന​ത്ത് യു​വ​തി​ക​ൾ എ​ത്തി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ ആ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ ആ​സൂ​ത്ര​ണം ഇ​തി​ന്‍റെ പി​ന്നി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts