ഡൽഹിയിൽ യുവാവിനെ അജ്ഞാത സംഘം വെട്ടി കൊലപ്പെടുത്തി; സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി. ദീ​പ​ക് എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വി​നെ ജി​ടി​ബി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

സം​ഘ​മാ​യി വ​ന്ന അ​ജ്ഞാ​ത സം​ഘം ദീ​പ​ക്കി​നെ ഒ​ന്നി​ൽ കൂ​ടു​ത​ൽ ത​വ​ണ ശ​രീ​ര​ത്തി​ൽ കു​ത്തു​ക​യും ഇ​യാ​ളു​ടെ ത​ല​യി​ൽ സ്ലാ​ബ് ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യും ചെ​യ്ചു. അ​ടു​ത്തു​ള്ള സി​സി​ടി​വി​യി​ൽ നി​ന്ന് കൊ​ല​പാ​ത​ക​ത്തി​ന്‍റെ  ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു.

കൊ​ല​പാ​ത​ക കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​ഞ്ഞു വ​രു​ക​യാ​ണെ​ന്നും ഉ​ട​ൻ പ്ര​തി​ക​ളെ പി​ടി​കൂ​ടു​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment