ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത ഏ​റ്റ​വും അ​പ​ക​ട​ക​രം; സർക്കാർ മാ​ത്രം വി​ചാ​രി​ച്ചാ​ൽ അ​ടി​ച്ച​മ​ർ​ത്താ​നാ​വി​ല്ലെ​ന്നും മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ

സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത ഏ​റ്റ​വും അ​പ​ക​ട​ക​ര​മെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ‌​ൻ.ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യാ​ണ് ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​ത് ര​ണ്ടു ഭീ​ക​ര​ത​യും ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്നും മ​ന്ത്രി ഗോ​വി​ന്ദ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് വ​ർ​ഗീ​യ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. വ​ർ​ഗീ​യ സം​ഘ​ട്ട​ന​ങ്ങ​ളി​ലൂ​ടെ സം​ഘ​ട​ന​ക​ൾ വ​ള​ർ​ത്താ​ൻ നോ​ക്കു​ന്നു.

അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ശ​ത്രു​ത​യാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ലും പ​ര​സ്പ​രം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യാ​ണ് കൊ​ല​പാ​ത​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ട​ത്തു​ന്ന​ത്. സർക്കാർ മാ​ത്രം വി​ചാ​രി​ച്ചാ​ൽ ഇ​ത് അ​ടി​ച്ച​മ​ർ​ത്താ​നാ​വി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment