ദുരൂഹ രോഗം; നൂറോളം സ്കൂൾ വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദു​രൂ​ഹ രോ​ഗം ബാ​ധി​ച്ച് കെ​നി​യ​യി​ലെ 100 ഓ​ളം സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ക​മേ​ഗ പ​ട്ട​ണ​ത്തി​ലെ എ​റെ​ഗി ഗേ​ൾ​സ് ഹൈ​സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് കാ​ൽ​മു​ട്ട് വേ​ദ​ന​യും ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​ക​ൾ ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​താ​യും കാ​ലി​ന് ത​ള​ർ​ച്ച അ​നു​ഭ​വ​പ്പെ​ട്ട​താ​യും മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ത് മാ​സ് ഹി​സ്റ്റീ​രി​യ ആ​യി​രി​ക്കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. 

സ്‌​കൂ​ളി​ലൂ​ടെ പെ​ൺ​കു​ട്ടി​ക​ൾ ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന വീ​ഡി​യോ എ​ക്സി​ൽ വൈ​റ​ലാ​ണ്.  വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ സ്‌​കൂ​ൾ സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന് ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ച്ചു. മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സു​ക​ൾ സാ​ധാ​ര​ണ​പോ​ലെ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ര​ക്തം, മൂ​ത്രം, മ​ലം എ​ന്നി​വ​യു​ടെ സാ​മ്പി​ളു​ക​ൾ കി​സു​മു, നെ​യ്‌​റോ​ബി എ​ന്നി​വി​ട​ങ്ങ​ളി​ലെ ല​ബോ​റ​ട്ട​റി​ക​ളി​ലേ​ക്ക് അ​യ​ച്ചു. സാ​മ്പി​ളി​ന്‍റെ ഫ​ലം ഈ ​ആ​ഴ്ച അ​വ​സാ​നം വ​രും.

 

Related posts

Leave a Comment